രാവണ ഉദയം 5 [Uncle jhon]

Posted by

അത്‌ കേട്ട് കിച്ചു ചിരിച്ചു പോയി വിഷ്ണു ആകെ ചമ്മി പോയി കുഞ്ഞിയും പഞ്ചമിയും കാര്യം അറിയാതെ വിമലയുടെ മുഖത്തേക്ക് നോക്കി നിന്നും വിമല ചിരിച്ചു പോയി വിഷ്ണുവിന്റെ മുഖം കണ്ടു അപ്പോയെക്കും ലാപ്പ് ചാർജ് കഴിഞ്ഞു എന്ന സിംബൽ കാട്ടി

വിമല… മക്കളെ ചാർജ് ഇല്ല ചാർജ് കയറ്റി ഞാൻ വിളിക്കാം കേട്ടോ

വിഷ്ണുവും കിച്ചുവും ഒരേ പോലെ വിഷമത്തിൽ ആയി അത്‌ കണ്ടു പഞ്ചമി ചിരിച്ചു വിഷ്ണു അവളെ നോക്കി നിന്നും കുഞ്ഞി ഒരു ടാറ്റാ ഓക്കേ കൊടുത്തു വിമല ഒന്നും ചിരിച്ചു കാൾ കട്ട് ആയി

കിച്ചു… ഛെ ഇ അമ്മ എപ്പോഴും ഇങ്ങനെ ആ ലാപ്ടോപ് ഒന്നും ചാർജ് ചെയ്ത് വെച്ചാൽ എന്തായിരുന്നു കുഴപ്പം

വിഷ്ണു തല ആട്ടി സത്യം എന്നാ പോലെ

കിച്ചു… ഛെ ഞാൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്തേ ഇയാളെ മരമോന്ത കാണാനോ

ഇതൊക്കെ കേട്ട് ഏതോ മയികലോകത്തു ആയിരുന്ന വിഷ്ണു അതെ എന്നാ പോലെ തലയാട്ടി

കിച്ചു.. എടോ പൊട്ടാ തനിത് എവിടെയാ

വിഷ്ണു… എന്താ

കിച്ചു… കുന്തം

വിഷ്ണു… എന്താടാ

കിച്ചു… അല്ല ഞാൻ പറയുവായിരുന്നു തന്റെ സിനിമസ്റ്റൈൽ വിളി കേട്ട് ഇറങ്ങി വന്നാ ഞാൻ ലോകം തോൽവി ആണ് എന്ന് മനസ്സിൽ ആയി എന്നു പറയുവാ ആയിരുന്നു

വിഷ്ണു… പ്പാ ആരെങ്കിലും വിളിച്ചാൽ നീ എന്തിനാ പെട്ടിയും കിടക്കയും എടുത്തു ഓടി വന്നേ

കിച്ചു.. കേക്കണം ഞാൻ ഇത് തന്നെ കേക്കണം ഏട്ടനെ സപ്പോർട്ട് ചെയ്തത് കൊണ്ടു എനിക്കു എന്റെ സ്വാർഗം നഷ്ടപെട്ടു ഹാ എന്റെ വിധി

വിഷ്ണു… ( ഛെ ചാടി പുറപ്പെട്ടു വരണ്ടായിരുന്നു ) എല്ലാം ബുദ്ധി മോശം

കിച്ചു… എന്ത് ബുദ്ധി മോശം

വിഷ്ണു.. അവിടുന്നു ഇങ്ങോട്ട് വന്നത് വേണ്ടായിരുന്നു അല്ലെ പുല്ല് തന്താ കാരണം എല്ലാ ചാൻസ് നഷ്ടപ്പെട്ടു

കിച്ചു… എന്ത്

വിഷ്ണു… അത്‌ നമ്മുടെ ( അപ്പോഴാണ് ആരോടും ആണ് താൻ മനസ്സ്‌ തുറന്നു സംസാരിക്കുന്നത് എന്ന ബോധം വിഷ്ണുവിൽ വന്നത് മുന്നിൽ ഇരിക്കുന്ന കള്ള തീരുമാലി ആയ അനിയൻ വിഷ്ണു പറയാൻ വന്ന നാക് ഉള്ളിലോട്ടു തന്നെ മടക്കി വെച്ചു) അത്‌ അമ്മയെ വല്ലാതെ മിസ്സ്‌ ചെയുന്നു

Leave a Reply

Your email address will not be published. Required fields are marked *