അതു കേട്ടതും വിഷ്ണു ചിരിച്ചു പോയി
വിഷ്ണു… തുറകെടാ
കിച്ചു… എടോ കള്ളാ കാമുക ഒരു നിമിഷം കൊണ്ടു താൻ വളഞ്ഞലോടോ അയ്യേ കൂയ് കൂയ്
വിഷ്ണു… മോനെ കിച്ചു ഏട്ടനെ കളിയാക്കലെട നമ്പർ താടാ കുട്ടാ
കിച്ചു… എടോ തനിക്കു ഇങ്ങനെ ഓക്കേ കൊഞ്ചാൻ അറിയുമോ
വിഷ്ണു… മോനെ കുട്ടാ ആദ്യ ആയിട്ടാടാ ഇങ്ങനെ ഓക്കേ നീ എന്ത് വെണ്ണേലും പറഞ്ഞോ നീ നമ്പർ താടാ മുത്തേ
ഇത് കേട്ട് കിച്ചു ഡോർ തുറന്നു മുന്നിൽ നാണിച്ചു തലയും തയ്ത്തി നിൽക്കുന്ന ഏട്ടൻ
കിച്ചു… അയ്യേ ഏട്ടാ ഇങ്ങനെ നിൽക്കലെ എനിക്കു കുറവ് ആവുന്നു വീരാശൂരപരാക്രമി ആയ വിഷ്ണു ഏട്ടനെ കണ്ട എനിക്കു ഇത് കാണുബോൾ എന്തോ പോലെ
വിഷ്ണു.. നീ ഒന്നും പോയെടാ അവന്റെ ഒരു കളിയാക്കൽ നമ്പർ താടാ മോനെ കുറച്ചേ അവളെ കണ്ടു ഉള്ളു അവളുടെ ചിരി ആണ് ഇപ്പൊ മനസ്സ് നിറയെ അയ്യോ എനിക്കു എന്തോ പോലെ ആകുന്നു എന്താടാ ഇതിന് പറയുന്നത്
കിച്ചു…. The ഫീലിംഗ് അതാണ് ഓക്കേ നമ്പർ പിടിച്ചോ
വിഷ്ണു.. അതെ വല്ലാത്ത ഒരു ഫീലിംഗ് ചേട്ടൻ പറക്കുന്ന പോലെ നമ്പർ താ അവർ നമ്പർ ഓക്കേ കൈമാറി ഓരോന്ന് പറഞ്ഞു ചിരിച്ചു
മാഗലത്തു തറവാട്ടിൽ
എല്ലാവരും കുട്ടമായി നിന്ന് സംസാരിക്കുന്നു തബുരാട്ടി അവരുടെ റൂമിൽ കിടക്കുന്നു അവർ ഉറങ്ങി ഇരുന്നു മാളവിക മാലതി റുക്‌മണി എന്നിവർ റുക്മാണിയുടെ റൂമിൽ ഇരുന്നു സംസാരിക്കുന്നു സുഭദ്ര സാവിത്രി അഞ്ചു എന്നിവർ സുഭദ്രയുടെ റൂമിൽ ആണ്
ശേഖരൻ ഭദ്രൻ അഖിൽ ഭാർഗവാൻ സുദേവൻ രാജീവൻ എന്നിവർ ഔട്ട് ഹൌസിൽ ഇരിക്കുന്നു ഭദ്രൻ ഒഴികെ ബാക്കി എല്ലാവരും സംസാരിക്കുന്നു
രാമൻ മാത്രം ഒറ്റയ്ക് ഗാർഡനിൽ ഉള്ള ആട്ടുകാട്ടിലിൽ ഇരിക്കുന്നു പെട്ടന്ന് ഒരു കൈ അയാളുടെ തോളിൽ തോട്ടു രാമൻ തിരിഞ്ഞു നോക്കി ആതിര രാമന്റെ മുഖത്തു ദേഷ്യം വന്നു അയാൾ കൈ തട്ടി മാറ്റി മുഖം തിരിച്ചു ഇരുന്നു