രാമൻ… നിനക്കു പഠിപ്പും വിവരവും ഇല്ലേ മോളെ ഇങ്ങനെ ഓക്കേ മണ്ടി ആവാമോ
ആതിര… വഴികൾ എല്ലാം അടയുബോൾ അറിയാതെ തെറ്റായ വഴികളും ചൂസ് ചെയ്യില്ലേ അടങ്ങാത്ത ആഗ്രഹം ആയിരുന്നു അച്ചുവേട്ടൻ എനിക്കു ഒരുപാട് ഇഷ്ട്ടം ആയിരുന്നു നിവർത്തി ഇല്ലാതെ ചെയ്ത് പോയതാ അവൾ എന്നെയും ചതിക്കും എന്ന് ഓർത്തില്ല അവൾ കുഞ്ഞിയെ ചതിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല അവളെ കൊന്നാലോ എന്ന് വരെ ചിന്തിച്ചു പക്ഷേ അപ്പോൾ ഓക്കേ കുഞ്ഞു എന്റെ മുന്നിൽ വന്നു ചിരിക്കുന്നു എനിക്കു സ്വസ്ഥതാ ഇല്ലാതെ ആയി എന്റെ ജീവൻ വരെ കളയാന് തോന്നുന്നു അവിടെയും എന്റെ കുഞ്ഞു മാത്രം അവളുടെ കരച്ചിൽ അത് എനിക്കു സഹിക്കാൻ ആവില്ല
രാമൻ… ചെറിയച്ഛൻ എന്ത് പറയും എന്ത് ചെയ്യും മോളു പറ എല്ലാം കൈ വിട്ട് പോകുക അല്ലെ നീ കെട്ടിലെ ആ പോലീസ്‌കാരൻ പറഞ്ഞത് അവർ കുഞ്ഞിയെ ചോദിയം ചെയ്യും എന്ന്
ആതിര… ചെറിയച്ഛ നമുക്ക് അവളെ ഇവിടെ നിന്ന് ഒന്നും മാറ്റിയാലോ ഞാൻ ഏറ്റോളം ശിക്ഷ മുഴുവൻ അവളെ കാനഡയിലേക്ക് കൊണ്ട് പോയാലോ കേസിൽ ഞാൻ എല്ലാം ഏറ്റ് പറഞ്ഞു ശിക്ഷ അനുഭവിച്ചോളം എന്നെ ചോദിച്ചാൽ ഞാൻ പഠിക്കാൻ പോയി എന്ന് പറഞ്ഞാൽ പോരെ പറ അങ്ങനെ ചെയ്യാമോ ചെറിയച്ഛ പറ
അവൾ വാ വിട്ടു കരഞ്ഞു
രാമൻ…. എന്റെ മക്കൾ പേടിക്കണ്ട എല്ലാം ശെരി ആവും നീ ഓക്കേ ചെറിയച്ഛന്റെ മക്കൾ ആണ് നിങ്ങളെ ഒന്നും പോറ്റി വളർത്തിയത് ജയിലിൽ പോയി കിടക്കാൻ അല്ല മോളു കരയാലേ ശെരിയാ മോളു തെറ്റ് ചെയ്തു പക്ഷെ എന്റെ മോൾ അല്ല അവനെ കൊന്നത് നിന്റെ അച്ഛൻ പഴയ പക വീട്ടിയത് ആണ് മോളു കരയാലേ എല്ലാം ചെറിയച്ഛൻ നോക്കി കൊള്ളാം
ആതിര… അല്ല ചെറിയച്ഛ ഞാൻ ആണ് തെറ്റ് കാരി തെറ്റിന് ഉള്ള ശിക്ഷ അനുഭവിക്കണം ഞാൻ അതിനു തയ്യാർ ആണ് ചെറിയച്ഛൻ കുഞ്ഞിയെ ഒന്നും അറിയാതെ നോക്കിയാൽ മതി