രാവണ ഉദയം 5 [Uncle jhon]

Posted by

റോഷൻ… അച്ഛൻ ഉണ്ടാക്കി വെച്ച ഒരു സർപ്രൈസ് അറിഞ്ഞു അതിന്റെ സന്തോഷം കൊണ്ടു വിളിക്കുവാ

ഭദ്രൻ… എന്ത് സർപ്രൈസ് നീ കാര്യം പറ റോഷ നീ എന്നാ വരുന്നത്

റോഷൻ… നിങ്ങൾ എന്ത അച്ചുവിനെ ചെയ്തേ അവനെ നിങ്ങൾ കൊന്നോ

ഭദ്രൻ ഒന്നും ഞെട്ടി

ഭദ്രൻ… നീ എന്തൊക്കയാ ഈ പറയുന്നേ നീ ഇത് ഓക്കേ എങ്ങനെ അറിഞ്ഞു ആ രാമൻ വിളിച്ചു കാണും എടാ അങ്ങനെ ഒന്നും ഇല്ല

റോഷൻ… നിങ്ങൾ ഒരു മനുഷ്യൻ ആണോ അവൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് നിങ്ങൾക് എന്താണ് ഇത്ര പക ആർക് വേണ്ടിയാ നിങ്ങൾ ഇങ്ങനെ ഓക്കേ കാണിക്കുന്നത് എന്ത് സുഖം ആണ് നിങ്ങൾക് അവനെ കൊന്നപ്പോ കിട്ടിയത് നമ്മുടെ അഞ്ജുവിന്റെ പ്രായം അല്ലെ അവനുള്ളു

ഭദ്രൻ… ഞാൻ ആരേയും കൊന്നിട്ടില്ല പിന്നെ എന്റെ മോളെ കയറി പിടിച്ചവനെ വിട്ടിൽ നിന്ന് അടിച്ചു പുറത്ത് ആക്കി അത്ര തന്നെ നീ ഈ പറയുംബൊലേ ഞാൻ വലിയ അപാരധ ഒന്നും ചെയ്തിട്ടില്ല ചെയ്തതിൽ ഇട്ട് വിഷമിക്കുന്നു ഇല്ല

റോഷൻ… നിങ്ങൾ അവനെ കോന്നില്ല അല്ലെ

ഭദ്രൻ… ഇല്ല കൊന്നില്ല

റോഷൻ… എന്നാ എന്റെ കുഞ്ഞിയെ പിടിച്ചു സത്യം ചെയ്

ഭദ്രൻ ആക്കെ ഒന്നും ഷോക്ക് ആയി

ഭദ്രൻ… നീ എന്താടാ പറഞ്ഞെ എന്റെ പൊന്നുമോളെ പിടിച്ചു ഞാൻ സത്യം ഇടാനോ അതു ഒരു പിഴച്ച പട്ടിക്ക് വേണ്ടി അതേടാ ഞാൻ കൊന്നു എന്റെ ഈ കൈ കൊണ്ടു കൊന്നു നീ എന്റെ മോനാ എനിക്ക് നിന്നോട് അത്രയ്ക്കും സ്നേഹം ഉണ്ട് ഞാൻ ഉണ്ടാകുന്നത് മൊത്തം എന്റെ മകൾക്കും എന്റെ കുടുബത്തിന്നും വേണ്ടിയാ നീ എത്ര എന്നോട് ദേഷ്യം കാണിച്ചാലും നീ എന്നും എന്റെ പൊന്നുമോൻ തന്നയ നിനക്കു വേണ്ടി എന്തും അച്ഛൻ ചെയ്ത് തരും നീ എന്നെ വെറുത്താലും അച്ഛന്ന് അതു വിഷയം അല്ല നിനക്കു ഒരാപത് വന്നാൽ അച്ഛൻ അതു തീർക്കും അച്ഛൻ മോന്റെ കൂടെ നിക്കും നീ എന്റെ കൂടെ നിൽക്കണം എന്നില്ല എന്നെ സഹായിക്കണം എന്നു ഇല്ല പക്ഷെ എന്റെ മക്കൾ അച്ഛന്റ്റെ പ്രിയപ്പെട്ടവർ ആണ് അതിൽ നിങ്ങൾ ആര് എന്ത് തെറ്റ് ചെയ്താലും അല്ലെ എന്ത് സംഭവിച്ചാലും അച്ഛൻ മക്കളെ കൂടെ ഉണ്ടാവു അച്ഛനേ മോൻ എന്ത് പറഞ്ഞാലും അച്ഛൻ കേക്കും നീ തലിയ ഞാൻ കൊള്ളും അച്ഛന്ന് അത്രയ്ക്കും ഇഷ്ട്ടം ആണ് എന്റെ മക്കളെ അച്ഛൻ ക്രൂരനാ പലരെയും കൊന്നു ഉപദ്രവിച്ചു ഓക്കേ ഉള്ള ആള പക്ഷെ എന്റെ മക്കളെ ഞാൻ പൊന്നു പോലെയാ നോക്കിയേ ഒരു ഈർക്കിൽ എടുത്തു പോലും ഞാൻ അടിച്ചിട്ടില്ല എന്റെ ഒരു കുഞ്ഞിനേയും ഭദ്രൻ നല്ലൊരു മനുഷ്യൻ അല്ല പക്ഷേ അച്ഛൻ നിന്നോട് ഉറക്കെ പറയും അതേടാ ഞാൻ നല്ലൊരു അച്ഛനാ എന്റെ മകൾക് എന്താണോ ഇഷ്ട്ടം അതു പോലെ അച്ഛൻ നിന്നെ ഓക്കേ വളർത്തിയത് അതിന്റെ പേരിൽ എന്തെകിലും കേൾക്കേണ്ടി വന്നാലും അച്ഛന്ന് പുല്ലാണ്

Leave a Reply

Your email address will not be published. Required fields are marked *