തബുരാട്ടി… ശെരി നിങ്ങൾ ആരംഭിചോളൂ
സി ഐ… ആദ്യ ഇവിടുത്തെ പണിക്കാരെയും കുടുബത്തിലെ സ്ത്രീകളുടെയും മൊഴി എടുക്കണം
തബുരാട്ടി.. ശെരി
പിന്നെ അവർ അവിടെ ഉള്ള എല്ലാം പണിക്കാരെയും വിളിച്ചു വരുത്തി മൊഴി എടുത്തു ആണുങ്ങളെ വേറെ പെണ്ണുകളെ വേറെ
അവർ അവിടെ ഉള്ള പുറത്തെ ഒരു ഔട്ട് ഹൌസിൽ വെച്ച് ആണ് കൊസ്റ്റ്യൻ ചെയ്യുന്നത് അവിടേക് ആരും വരാതിരിക്കാൻ രണ്ടു പോലീസ് കാർ ചുറ്റും നിക്കുന്നു ബാക്കി ഉള്ളവർ സി ഐ യുടെ കൂടെ
പോലീസ്കാർ കുറേ പണിക്കാരെ ചോദിയം ചെയ്തുകൊണ്ടേ ഇരുന്നു സ്ത്രീകളെയും പുരുഷൻ മാരെയും
സി ഐ… പേര്
ജാനു… ജാനു
സി ഐ… ഇവിടെ എത്ര കൊല്ലം ആയി
ജാനു… 10 കൊല്ലം ആയി സാറേ
സി ഐ… അപ്പൊ ഇവിടെ ഉള്ള എല്ലാവരെയും നന്നായി തന്നെ അറിയാം
ജാനു… ഉവ്
സി ഐ… മാണിക്യൻ മരിച്ച സമയത്ത് ഇവിടെ നടന്ന ചോദിയം ചെയ്യലിൽ ചോദി ചെയ്തിരുന്നോ
ജാനു… ഉവ്
സി ഐ… എല്ലാവർക്കും അറിയുന്ന ഒരു സത്യം ചോദിച്ചോട്ടെ മാണിക്യനെ കൊന്നത് ഭദ്രൻ അല്ലെ
ജാനു… അയ്യോ എനിക്കു അറിയില്ല (അവരുടെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു ഭദ്രൻ എന്ന് )
സി ഐ… എന്തായാലും എത്ര ചോദിച്ചാലും നിങ്ങൾ ഒന്നും സത്യം പറയില്ല പോകോ പോകുന്നതിനു മുൻപ് എത്ര മക്കൾ ഉണ്ട്
ജാനു..3 മക്കൾ
സി ഐ… നാളെ ഇവമ്മാർ കാരണം അവർക്ക് എന്തേലും പറ്റിയാലും ഇവരെ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യുമോ
ജാനു… അവർക്ക് ഒന്നും പറ്റാത്തിരിക്കാൻ ആണ് സാറെ മിണ്ടാതിരിക്കുന്നത്.. ആ പയ്യൻ ഒരു പാവം ആയിരുന്നു മീനാക്ഷി അവൾ ഒരു പാവം ആയിരുന്നു മാണിക്യൻ കാണുബോ കുറച്ചു ദേഷിക്കാരൻ ആണ് എന്ന് തോന്നു എങ്കിലും ഒരു നല്ല മനുഷ്യൻ ആയിരുന്നു ആർക്കും സഹായം ചെയ്യു അതു ഏത് രീതിയിൽ ആണ് എങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ലാലോ സാറെ വെട്ടി കിറിയ അവന്റെ ബോഡി കണ്ടപ്പോ മനസ്സിൽ ആയി സാറെ ഭദ്രൻ ഒരു മൃഗം ആണ് എന്ന് സാർ കൊമ്പ് കുലുക്കി അന്വേഷിച്ചു എന്നിട്ടും എന്തായി രായിക്ക് രാമനം എത്തേണ്ടിടത് എത്തിയില്ലേ