രാവണ ഉദയം 5 [Uncle jhon]

Posted by

കിച്ചു… ഉവ്വ ഇന്നലെ രാത്രി കാലു പിടിച്ചു അമ്മ പറഞ്ഞത് അല്ലെ പോകണ്ട എന്ന് അപ്പൊ മിസ്സ്‌ ചെയ്യാത്ത അമ്മയെ ഇപ്പൊ മിസ്സ്‌ ചെയ്യുന്നോ ഓഹ് എന്തൊരു സ്നേഹം അമ്മയോട്

വിഷ്ണു… ഹാ എന്താ എനിക്കു എന്റെ അമ്മയെ മിസ്സ്‌ ചെയ്തുടെ

കിച്ചു… നമ്പർ വേണോ ചേട്ടന് നമുക്ക് ശെരി ആകാം

അത്‌ കേട്ടതും വിഷ്ണുവിന്റെ കണ്ണ് തിളങ്ങി അത്‌ കണ്ടു കിച്ചു ആശ്ചര്യപ്പെട്ടു

വിഷ്ണു… എന്താടാ നമ്പർ ഓക്കേ ഹേയ് അതൊന്നു വേണ്ടാ അതൊക്കെ ഛെ ഛെ

കിച്ചു… വേണ്ടെങ്കിൽ വേണ്ടാ ഞാൻ നിങ്ങളോട് ഉള്ള അടുപ്പം കൊണ്ടു ചോദിച്ചു നിങ്ങൾക്ക് വേണ്ടേ എനിക്കു എന്നാ

വിഷ്ണു… ഓഹ് നീ ഇങ്ങനെ പിണങ്ങല്ലേ ഓക്കേ നിനക്ക് വേണ്ടി ഞാൻ നമ്പർ ചോദിച്ചില്ല എന്ന് വേണ്ടാ നമ്പർ താ വിഷ്ണുവിന്റെ ഉള്ളിൽ ആയിരം കമ്പി തിരികൾ കത്തി

കിച്ചു… എനിക്കു വേണ്ടി ഒന്നും വാങ്ങേണ്ട ചേട്ടന് ഇഷ്ട്ടം ഉണ്ടേ മാത്രം വാങ്ങിയ മതി

വിഷ്ണു… നീ ഇങ് താടാ കൊച്ചു കള്ളാ നിന്റെ സന്തോഷം അല്ലെ ഏട്ടന്റെ സന്തോഷം

കിച്ചു… അങ്ങനെ പാറ ന്നാ അടിച്ചോ

വിഷ്ണു മൊബൈൽ വേഗം എടുത്തു നമ്പർ അടിക്കാൻ തയ്യാർ ആയി

കിച്ചു..997565#### ഓക്കേ ആണോ

വിഷ്ണു… ഹാ ഓക്കേ വിഷ്ണു ലാസ്റ്റ് നമ്പർ കുടി അടിച്ചപ്പോൾ ഡിസ്‌പ്ലൈയിൽ അമ്മ എന്ന് വന്നു വിഷ്ണു കിച്ചുവിന്റെ നേരെ ദേഷ്യംത്തോടെ നോക്കി

കിച്ചു ഒരു ചിരിയോടെ വിഷ്ണുവിനെ നോക്കി പറഞ്ഞു

കിച്ചു… അമ്മയെ ഒരു പാട് മിസ്സ്‌ ചെയുന്നത് ആല്ലേ മോൻ ഒന്നും വിളിച്ചു സംസാരിച്ചോ ആ മിസ്സിംഗ്‌ അങ്ങ് പോകട്ടെ

വിഷ്ണു.. എടാ എന്ന് വിളിച്ചു കിച്ചുവിനെ പിടിക്കൻ എഴുന്നേറ്റ്

കിച്ചു അപ്പോയെക്കും ഓടി റൂമിൽ കയറി വാതിലിൽ അടച്ചു

വിഷ്ണു… തുറക്കെടാ കൊല്ലും ഞാൻ നിന്നെ തുറക്കെടാ

കിച്ചു… താൻ ഒന്നും പോടോ ഏട്ടാ അയ്യാ അയാൾക് നമ്പർ വേണ്ടാ പോലും എടോ ശേഖരന്റെ കാർബൺ കോപി ആടോ താനും അമ്മ വരെ ട്രോള്ളി ഇല്ലേ അയ്യേ

Leave a Reply

Your email address will not be published. Required fields are marked *