“ നിനക്കൊക്കെ എന്താടീ വേണ്ടത്? അന്ന് റാഗ് ചെയ്തിന് പരസ്യമായി മാപ്പ് പറഞ്ഞതല്ലേ?” ഞാൻ ദേഷ്യം കടിച്ചമർത്തി.
“ അയ്യോടാ… ആ പറച്ചിലിൽ എന്ത് ആത്മാർത്ഥ ആയിരുന്നെന്നോ! ങ്ഹാ… അതുപോട്ടെ, ആ കേസ് ഞങ്ങള്‍ അന്നേ വിട്ടു. നിങ്ങളൊക്കെ വല്യ വല്യ ആളുകള്‍…”
“ പിന്നെ എന്താ പ്രശ്നം?”
“ പ്രശ്നം…. എടി നിമ്മി.. നിന്റെയാ അസൈൻമെന്റിങ്ങ് എടുത്തേ…” അതും പറഞ്ഞ് മിനി സ്വന്തം ബാഗും തുറന്നു. രണ്ടുപേരും ഓരോ ഫയലുകൾ എടുത്തെന്റെ കയ്യില്‍ തന്നു.
“ കഴിഞ്ഞ കൊല്ലം ചേട്ടായിയുടെ മൂന്നാല് അസൈൻമെന്റ് ഞങ്ങളെക്കൊണ്ട് എഴുതിച്ചതല്ലേ… പരീക്ഷേടെ തലേന്നു പോലും.. അങ്ങനെയാ രണ്ട് പേപ്പറിന് എനിക്ക് ബി ഗ്രേഡായിപ്പോയത്. അതിനൊരു മറുപണി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഇത് എഴുതിക്കിട്ടണം… സിമ്പിൾ സംഭവം. മൊത്തം ഒരു നാല്പത് പേജ്… വേഗം ലൈബ്രറിയിലേക്ക് വിട്ടോ… റെഫർ ചെയ്യേണ്ട പുസ്തകങ്ങൾ അവിടെക്കിട്ടും..”
“ എടീ പുന്നാരമോളേ….” ഞാൻ ഫയലും കയ്യിൽ വച്ചോണ്ട് പല്ലിറുമ്മി.
“ വെറുതെ പല്ല് കടിച്ചുപൊട്ടിച്ച് ഫയല് ചുളുക്കല്ലേ ചേട്ടായീ… ഉച്ചയ്ക്ക് മുമ്പ് സംഗതി തീർന്നു കിട്ടിയില്ലേൽ പ്രശ്നമാവുമേ… പ്രിൻസീടെ ഓഫീസില്‍ വച്ച് വീണ്ടും സന്തിക്കേണ്ടിവരും..” മിനി ചിരിച്ചുകൊണ്ട് കഴുത്തറുത്തു.
“ ദാ… തീർത്തുകഴിഞ്ഞാൽ ഈ നമ്പരിൽ വിളിച്ചോ… മൈ ഫോൺ നമ്പര്‍ ഈസ്…” നിമ്മി എന്റെ പോക്കറ്റില്‍നിന്ന് ഫോണെടുത്ത് മിസ്സ് അടിച്ചു. പിന്നെ പുച്ഛത്തോടെ ഇരുവരും സ്ലോ മോഷനിൽ നടന്നുപോയി.
ഞാനാകെ ചൂളി ചെറുതായ പോലെ. പത്തൊമ്പത് വയസ്സുള്ള രണ്ട് പൂറികളാണ്! കഴിഞ്ഞ വർഷം റാഗിങിന് പൂച്ചക്കുട്ടികളെ പോലെ പതുങ്ങിനിന്നവർ. ഷിയാസ് വാശിപ്പുറത്ത് ആട്ടിൻമൂത്രം കുടിപ്പിച്ചപ്പോൾ വാവിട്ട് മോങ്ങിയവർ. അന്നത്തെ ആ നരുന്ത് പെണ്ണുങ്ങളാണ് ഈ എന്നെ… കോളേജിലെ ഒരുകാലത്തെ സാമാന്യം പേരുകേട്ട കലിപ്പനെ വരച്ച വരയില്‍ നിർത്തുന്നത്.
പറഞ്ഞിട്ട് കാര്യമില്ല, കള്ളിന്റെ പുറത്ത് അന്നവൻ ചെയ്തത് അല്പം കടന്നുപോയിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ശത്രുക്കളുടെ ഗ്യാങ്ങിലാണ് അവർ. ബ്ലാക്ക് ഏഞ്ചൽസ്. അവളുമാരുമായുള്ള സംസർഗം രണ്ടിനെയും പാടേ മാറ്റിയിരിക്കുന്നു. നടപ്പിലും ഭാവത്തിലും ഇപ്പോൾ അതിന്റെ തന്റേടമുണ്ട്.
വിനോദവെടികൾ 5 [ഒലിവര്‍]
Posted by