– “ശെരി നിമിഷേ. നീ ആ ബുക്ക്സിന്റെ പേരുകൾ ഒന്ന് ഇതേ നമ്പറിൽ ഒന്ന് വാട്സാപ്പ് ചെയ്തേക്ക്.” ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
അന്ന് രാത്രി മുഴുവൻ പൂജ ആയിരുന്നു മനസ്സിൽ. ഞാൻ ഇങ്ങനെ ഒരു പാപം ചെയ്ത പെൺകുട്ടി തന്നെ മാലാഖയായി അവതരിക്കും എന്ന് വിചാരിച്ചതെ ഇല്ല. പൂജയുടെ ശരീരവും മനസ്സിൽ കണ്ട് ഞാൻ കിടന്നു.
******************************************************************************************************************************************
ബാംഗ്ലൂർ എത്തി. രാത്രി പത്തു മണി കഴിഞ്ഞു. നല്ല ക്ഷീണം ആയത് കൊണ്ട് ഞാൻ കിടന്നു. പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു. എഴുന്നേറ്റ് നിമിഷയെ വിളിച്ചു. ഹോസ്റ്റലിൽ ആണ് ഞാൻ എത്തി ചേരേണ്ടത്. എപ്പോ വേണോ വരാൻ പറഞ്ഞു. വാർഡൻ ഉള്ളതും ഇല്ലാത്തതും ഒക്കെ കണക്കാണ്. ഞാൻ വൈകുന്നേരം ഒരു ആറുമണിക്ക് ചെല്ലാം എന്ന് പറഞ്ഞു. നിമിഷ ശെരി വച്ചു.
ഞാൻ അഞ്ചു മണി ആയപ്പോൾ തന്നെ എഴുനേറ്റ് റെഡി ആയി. ഒരു ചായ കുടിച്ചു. വലിയ ഒരു കുളി തന്നെ പാസാക്കി. നല്ല ഒരു ടീ ഷർട്ടും ജീൻസും ഇട്ട് സ്പ്രേയും പൂശി ഇറങ്ങി. എന്റെ ഫ്ലാറ്റിൽ നിന്ന് അങ്ങോട്ടേക്ക് പതിനഞ്ചു മിനിറ്റ് റൈഡ് വരും. ഞാൻ സ്‌ഥലത്തെത്തി. ബൈക്ക് ഞാൻ പുറത്തു വച്ച് അകത്തു കയറി. ഗേറ്റിന്റെ മുന്നിൽ നിന്നു. സമയം അഞ്ചേ മുക്കാൽ കഴിയുന്നതേ ഉള്ളൂ. ചെറിയ ഒരു ടെൻഷൻ ഉണ്ട്.
ഉടൻ തന്നെ ഫോണെടുത്തു നിമിഷയെ വിളിച്ചു. അവളെ വര്ഷങ്ങക്ക് ശേഷം കാണുമല്ലോ എന്നാലോചിച്ചു നിന്ന്.
ഒരു മൂന്ന് മിനിറ്റ് വെയിറ്റ് ചെയ്തപ്പോൾ അവൾ ഇറങ്ങി വന്നു. ഒരു സ്ലീവ്ലെസ്സ് ടീഷർട്ടും ജീൻസിന്റെ ഒരു ഷോട്ട്സും ആണ് അവൾ ഇട്ടിരുന്നത്. ആളാകെ മാറിയിരിക്കുന്നു. കുറെ കൂടി സുന്ദരി ആയത് പ്പോലെ. ചെറുതായി ഒന്നുകൂടി ഒന്ന് built ആയിരിക്കുന്നു.
എനിക്ക് ചെറിയ പരുങ്ങൽ ഉണ്ടായിരുന്നു. അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങും എന്നൊക്കെ.
എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അടുത്ത് വന്ന് ഒരു ഫോർമൽ ഹഗ്ഗ് തന്നു. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു “എന്താടാ മോനേ ഒരു പരുങ്ങൽ?” ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു. അവൾ ഒരു മൂന്ന് സെക്കന്റ്റ് എന്നെ തന്നെ നോക്കി.