അതവർ കണ്ടതും അന്നയും രാധികയും ചിരി തുടങ്ങി. ഞാൻ അപമാനം സഹിക്കാൻ പറ്റാതെ തല താഴ്ത്തി നിന്നു. “അയ്യേ ഈ മൈരൻ” രാധിക ചിരിച്ചു കൊണ്ട് അന്നയോട് പറഞ്ഞു.
നിമിഷയുടെ മുഖത്ത് ഒരു ക്രൂരമായ ചിരി പ്രത്യക്ഷപെട്ടു. അവൾ എന്റെ അടുത്തേക്ക് വന്നു. എനിക്ക് പേടി ആയി. മുഖത്തിന്റെ തൊട്ടു മുന്നിൽ വന്ന് അവൾ പറഞ്ഞു.
“നീയൊക്കെ ഇത്രയേ ഉള്ളൂ. കേട്ടോടാ മൈരേ.”
അന്നയും രാധികയും ചിരിച്ചു കൊണ്ടേ ഇരുന്നു.
ഞാൻ അപമാനിതനായി നിന്നു.