അവർ സംസാരിച്ചു നിലക്കുന്ന സമയം പണിക്കാർ എല്ലാം വന്നു ഒക്കെ ഗീതയാണ് അവരുടെ ലീഡർ എന്ന് പറയാം.
പോകുന്ന സമയം അയാൾ അവളൂടെ പറഞ്ഞു നിന്റെ കൂലി ഞാൻ തരാം നീ രാവിയോടെ പറയണ്ട. പണിക്കാരെയും കൊണ്ട് ഗീത തോട്ടത്തിൽ പോയി പണിക്കാർ ഭക്ഷണം കൊണ്ട് വന്നിരുന്നു ഗീതക്ക് ഉള്ള ഭക്ഷണം അയാൾ കൊണ്ട് വന്നിരുന്നു അവൾക്കു അയാൾ അത് നൽകി. പണിക്ക് ഇടക്ക് ദാഹം തോന്നുമ്പോൾ കുടിക്കാൻ വെള്ളം തിളപ്പിച്ച് വച്ചിരുന്നു അതും പണിക്കാർ കൊണ്ട് പോയി. തറവാട്ടിൽ ചെന്നപ്പോൾ ദീനു അവിടെ ഉണ്ട് അവൻ തോട്ടത്തിൽ പോകുന്നില്ല.ഒരു പനിക്കോൾ. ബിന്ദുവിനോട് ചോദിച്ചു അവൾക്കു കുഴപ്പമില്ല.
തിരികെ രവിയുടെ വീട്ടിൽ ചെന്നപ്പോൾ അവർ എല്ലാം തിരികെ വന്നിട്ടുണ്ട്. എല്ലാവരുടെയും മുഖം മ്ലാനമാണ്. ചോദിച്ചപ്പോൾ രവി പറഞ്ഞു
രവി. മാമ രാജിയുടെയും എന്റെ തിരിച്ചറിയൽ കാർഡ് ഞാൻ ഇവളുടെ അമ്മാവന്റെ വീട്ടിൽ മറന്നു വച്ചു. നാളെ അതു വേണം പക്ഷെ പോകാൻ എനിക്ക് വയ്യ
ശേഖരൻ. നീ പണിക്കരെ നോക്ക് ഗീത അവരെയും കൊണ്ട് തോട്ടത്തിൽ പോയിട്ടുണ്ട്. ഞാൻ പോയി അമ്മാവന്റെ വീട്ടിൽ പോയി എടുക്കാം. ഗീതയുടെ അടുത്തു ചെന്നു പറ ഞാൻ പറഞ്ഞ പോലെ ചെയ്യണം. എവിടെ ഒക്കെ വളം ഇടണം എന്ന് പറഞ്ഞിട്ടുണ്ട്.
രവി. ശരി മാമാ മാമന്റെ കൂടെ രാജി വരും മാമന് അമ്മാവന്റെ വീട്ടിലേക്ക് ഉള്ള വഴി അറിയില്ലല്ലോ
ശേഖരൻ. ഡാ അപ്പോൾ പിള്ളേർ
രവി. അവർ തറവാട്ടിൽ പൊക്കോളും അവർ അല്ലേലും അവിടെ തന്നെയാ ഫുൾടൈം
ഞാൻ പോകാൻ റെഡിയായി വന്നു രാജി വേറെ ഡ്രസ്സ് മാറി വന്നു
ശേഖരൻ. അല്ല നീ ഡ്രെസ് മാറിയോ അപ്പോൾ ഉടുത്തതോ
രാജി. അത് മുഷിഞ്ഞു മാമ . ഈ ഡ്രസ്സ് എങ്ങനെ ഉണ്ട്
ശേഖരൻ നോക്കി വയലറ് ബോർഡർ ഉള്ള ഇടക്ക് വെള്ളയും ഇളം കളർ ഉള്ള സാരിയും വയലറ്റ് ബ്ലൗസ് ആണ് വേഷം
ശേഖരൻ. അടി പൊളി
അത് അവളെ ഒന്ന് സുഖിപ്പിച്ചു അങ്ങനെ രണ്ടുപേരുംകൂടി രാജിയുടെ അമ്മാവന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി. സമയം ഉച്ചയാകുന്നു. അമ്മാവന്റെ വീട്ടിലേക്ക് മരണ്ടു മൂന്നു മണിക്കൂർ യാത്ര ഉണ്ട്. അവർക്ക് പെട്ടന്ന് തന്നെ ജീപ്പ് കിട്ടി സമയം വൈകാതെ ബസ് സ്റ്റാൻഡിൽ എത്തി. പക്ഷെ പോകാൻ തയാറായി കിടന്ന ബസ് ഫുൾ തിരക്ക് ആണ്. അടുത്ത ബസിന് ഒരു മണിക്കൂർ താമസം ഉണ്ട്. രണ്ടു പേരും ബസിൽ കയറി. രാജിയെയും കൊണ്ട് ബസിന്റെ പിന്നിൽ ആണ് കയറാൻ സാധിച്ചത് നല്ല പോലെ ആളുകൾ ഉണ്ട്.