അങ്ങനെ രണ്ടര മണിക്കൂർ നീണ്ട യാത്ര കഴിഞ്ഞു ഇരുവരും തങ്ങളുടെ നാട്ടിൽ ഉള്ള സ്റ്റാൻഡിൽ എത്തി. ബസ് അവിടെ നിന്ന് പിന്നെയും പോകും. അവർ സ്റ്റാൻഡിനു പുറത്തിറങ്ങി ഒരു ഓട്ടോ വിളിക്കാം എന്ന് വിചാരിച്ചു. അപ്പോൾ ഒരു വിളി കേട്ടു
ശേഖരൻ മാമ……
ആരെടാ തന്നെ മാമ എന്ന് വിളിക്കാൻ വേറെ ഒരുത്തൻ
കണ്ടു ദിനുവിന്റെ പരിചയക്കാരൻ സതീഷ് അവന്റെ കൂടെ ഒരിക്കൽ വെള്ളമടി കമ്പനി കൂടിയിട്ടുണ്ട് ദിനുവിന്റെ കല്യാണ ദിവസം. ഇവൻ നേരത്തെ കല്യാണം കഴിച്ചതാണ്. കവലയിൽ ജീപ്പ് ഓടിക്കുന്നു സ്വഭാവം ഏറെ കുറെ ദിനുവിന്റെ തന്നെ. അവന്റെ കൂടെ ഭാര്യ ഉണ്ട് കുട്ടികളും…..
സതീഷ്. മാമ എവിടെ പോയി
ശേഖരൻ. നീ ആയിരുന്നോ മോനെ. ഞാൻ രവിയുടെ അമ്മാവന്റെ വീട്ടിൽ പോയതാ
സതീഷ്. ഇവർ ഇന്നവിടെ പോയതല്ലേ
ശേഖരൻ. പോയി പക്ഷെ തിരിച്ചറിയൽ കാർഡ് മറന്നു പോയി അതെടുക്കാൻ ഇവടെ കൂടെ കൂട്ട് പോയതാ
സതീഷ്. നല്ല കാര്യം ഇനി നമ്മളുടെ അങ്ങോട്ട് വണ്ടി ഒന്നും കിട്ടില്ല. വേഗം കയറിക്കോ (കുറച്ചു അകലെ കിടക്കുന്ന ജീപ്പ് ചൂണ്ടികാണിച്ചു )
ശേഖരൻ. നീ എവിടെ പോയതാ
സതീഷ്. ദേ ഇവളുടെ ആങ്ങളയുടെ വീട്ടിൽ പോയതാ? ഭാര്യയെ ചൂണ്ടി കാട്ടി ) മാമൻ ഇവളെ കണ്ടിട്ടില്ലല്ലോ ഇത് രമ്യ…..
ശേഖരൻ അവളെ ഒന്ന് നോക്കി കൊള്ളാം. രാജി kood നിൽക്കുന്നത് കൊണ്ട് പിന്നെ നോക്കിയില്ല അവർ എല്ലാം ജീപ്പിന്റെ നേരെ നടന്നു. സമയം വൈകിയത് കൊണ്ട് എല്ലാവർക്കും വേറെ വീട് എത്തുവാൻ തിരക്ക് പോലെ ആയിരുന്നു. ശേഖരൻ ഫ്രണ്ട് സീറ്റിൽ കയറി. രതീഷിന്റെ ഭാര്യയും കുട്ടികളും രാജിയും പിന്നിൽ കയറി. വഴി നീളെ സംസാരിച്ചു കൊണ്ട് ആണ് അവർ പോയത്. സതീഷിന്റെ വീട് വേറെ വഴി തിരിഞ്ഞു പോകണം. അവർ തിരിഞ്ഞു പോകുന്ന കവലയിൽ നിന്ന് ഒരു ഒരു കിലോമീറ്റർ കഷ്ടി പോയാൽ രവിയുടെ വീടായി. കൊണ്ട് വിടാം എന്ന് സതീഷ് പറഞ്ഞു എങ്കിലും ശേഖൻ സമ്മതിച്ചില്ല. പിള്ളേർക്ക് ഉറക്കം വന്നിരിക്കുന്ന അല്ലെ നീ പൊയ്ക്കോ എന്ന് നിർബന്ധപൂർവ്വം അവനെ പറഞ്ഞയച്ചു. ശേഖരന്റെ കൈയിൽ ഒരു ചെറിയ ടോർച്ചു ഉണ്ട് അതിന്റെ വെട്ടത്തിൽ അവർ ഇരുവരും നടന്നു. രാജി അയാളോട് ചേർന്ന് നടക്കുന്നത് പോകെ അയാളുടെ കൈയിൽ അവളുടെ കൈതണ്ട കൊളുത്തി നടന്നു തുടങ്ങി. വഴി ഏറെ കുറെ വിജനമായിരുന്നു. പെട്ടന്ന്