മോളെ രവി എന്ന് പറഞ്ഞ ശേഖരൻ മിന്നൽ വേഗത്തിൽ എഴുനേറ്റു. രാജി ഒപ്പം തന്റെ ഡ്രസ്സ് അവിടെ ഉള്ള കുട്ടയിൽ ഇട്ടു എന്നിട്ടു അവിടെ കിടന്ന മുണ്ട് വാരി മാറിന്റെ മുകളിൽ ചുറ്റി അടുത്തു വെച്ചിരുന്ന കുളി കഴിഞ്ഞു ഇടാൻ വച്ചിരുന്ന ഡ്രസ്സ് എടുത്തു ഓടി പിൻവശത്തു ഉള്ള കുളിമുറിയിൽ കയറി. എല്ലാം മിന്നൽ വേഗത്തിൽ കഴിഞ്ഞു. ശേഖരൻ ഡ്രസ്സ് എല്ലാം മാറി ഒരു മുണ്ട് മാത്രം ഇട്ടു മുൻപിലേക്ക് വന്നു കതകിന്റെ കുറ്റി പതിയ മാറി നോക്കി. രവിയും ചന്തുവും അടക്കിപിടിച്ചു സംസാരിക്കുന്നു രവി ഒരു കുപ്പി അരയിൽ തിരുകി വക്കുന്നു. ഒരുകുപ്പി ചാരായം
ശേഖരൻ പതിയെ അവിടേക്ക് ചെന്നു അയാളെ കണ്ട രണ്ടുപേരും പതിയെ ബഹുമാനപൂർവ്വം ഒതുങ്ങി നിന്നു
രവി. എപ്പോൾ വന്നു മാമ
ശേഖരൻ. കുറച്ചുനേരം ആയി രാജി കുളിക്കാൻ കയറി
രവി. ഞാൻ ഇവന്റെ കൂടെ ഒരിടം വരെ പോയി….. (അവൻ വിക്കി )
ശേഖരൻ. മനസിലായി നീ എവിടെ പോയതാ എന്ന്
രവി പതിയെ കുപ്പി പുറത്ത് എടുത്തു ഏതാണ്ട് മുക്കാൽ ലിറ്റർ വരും ചാരായം
രവി. മാമന് വേണോ നല്ല വാറ്റ് ആണ്. മുന്തിരി ഇട്ടു വാറ്റിയത് ആണ്
ശേഖരൻ. മാമ്മന് ഇത് വേണ്ട നല്ല പനകള്ള് മതി.
അപ്പോഴേക്കും ചന്ദു പോയി രവിയും ആയാളും അകത്തു കയറ്റി കുപ്പി അവൻ അവിടെ ഒളിപ്പിച്ചു ഇന്ന് അടിക്കാൻ ഉള്ളത് ആണ്. അടിക്കട്ടെ അടിച്ചു പൂക്കുറ്റി ആകട്ടെ ശേഖരൻ ചിന്തിച്ചു പോയി അയാൾ കണ്ടിരുന്നു രവി കുപ്പി ഒളിപ്പിച്ചു വക്കുന്നത്. രവി പിന്നെ മുന്പിലെ വരാന്തയിൽ വന്നിരുന്നു
രവി. അവൾ കുളി കഴിഞ്ഞു വരുമ്പോൾ മാമൻ പോയി കുളിച്ചു വാ. നമുക്ക് കഴിക്കാം എനിക്ക് ഉറങ്ങണം യാത്രയുടെ ക്ഷീണം ഉണ്ട്
ശേഖരൻ അപ്പോൾ നീ ക്ഷീണം മാറ്റാൻ പോയതല്ലെടാ ഉവേ
രവി. (ചിരിയോടെ ) കുറച്ചു മാറ്റി ബാക്കി ഉണ്ട്
ശേഖരൻ. ബാക്കി വല്ലതും ഉണ്ടാകുമോ കുപ്പിയിൽ
രവി. കാണാൻ ചാൻസ് ഇല്ലാ വേണമെങ്കിൽ നാളെ മാമന് വാങ്ങി തരാം