അയാൾ പോയി മറഞ്ഞു കഴിഞ്ഞു ഗീത അപ്പോളും വാതിൽ അടച്ചിരുന്നില്ല അയാൾ ഒരു തീപ്പെട്ടി കൊള്ളി ഉരച്ചു കൈയിൽ ഉണ്ടായിരുന്ന പെട്ടു തേങ്ങ അവളുടെ മുറ്റത് എറിഞ്ഞു. അവൾ കണ്ടു അത്.ഒറ്റ ഓട്ടം ആയിരുന്നു അയാൾ മിന്നൽ വേഗത്തിൽ അയാൾ അകത്തു കടന്നു. ചിരിയോടെ ഗീത വാതിൽ അടച്ചു അവൾ അകത്തു വന്നു. അയാൾ അവളെ നോക്കി കുറച്ചുനേരം ഇരുന്നു. അയാൾ പതിയെ അവളുടെ അടുത്തു ചെന്നു ഇരുവരും കട്ടിലിൽ ഇരുന്നു അവൾ കൊതിയോടെ അയാളുടെ തോളിൽ ചാരി
പെട്ടന്ന് ഒരു വാതിലിൽ മുട്ട് കേട്ടു രണ്ടു പേരും നടുങ്ങി
(തുടരും )