യോഗ വിത്ത് കുക്കോൾഡ്
Yoga With Cuckold | Author : Pamman Junior
🗓️ 2019 ജൂൺ 21, വെള്ളി പകൽ 2.38
എൻ്റെ ജീവിതത്തിനെ മാറ്റിമറിക്കുവാൻ കാരണമായ ഒരു അനുഭവത്തിൻ്റെ തുടക്കം ഈ സമയത്തായിരുന്നു.
ഞാൻ സ്വന്തമായി നടത്തുന്ന യോഗാ സെൻ്ററിൽ നിന്നും മോർണിംഗ് സെക്ഷൻ കഴിഞ്ഞ് വീട്ടിലെത്തി ലഞ്ചിന് ശേഷം വിശ്രമിക്കുമ്പോൾ ആണ് ആ ഫോൺ കോൾ വന്നത്. 📱
“ഹലോ യോഗ ഇൻസ്ട്രക്ടർ സുചിത്രാ മേനോൻ അല്ലേ…” മറുതലയ്ക്കൽ ഒരു സ്ത്രീ സ്വരമായതുകൊണ്ട് ഞാൻ ആരാണ് വിളിക്കുന്നത് എന്ന് ചോദിക്കാതെ “യെസ് മാഡം പറഞ്ഞോളൂ … ” എന്ന് പറഞ്ഞു.
“അയ്യോ മാഡം എന്നൊന്നും വിളിക്കണ്ട, മോൾ എന്നെ ആൻ്റി എന്ന് വിളിച്ചാൽ മതി… ” ☎️
“ഓ ശരി ആൻ്റീ പറഞ്ഞോളൂ, ആൻ്റി എവിടുന്നാ വിളിക്കുന്നത് …? “📱
“മോളേ എൻ്റെ പേര് അർച്ചന, അർച്ചന സജി….മോള് വീടുകളിൽ വന്ന് യോഗ പഠിപ്പിക്കുമോ?”☎️
“എവിടെയാണ് ആൻറീ വീട്”📱
“ഏറ്റുമാനൂരാണ്. മോള് കോട്ടയം അല്ലേ “☎️
“അതേ ആൻ്റീ കോട്ടയമാണ് പക്ഷേ ഞാൻ ട്രെയിനിംഗ് സെൻ്റർ നടത്തുന്നത് കൊണ്ട് ദിവസവും വീട്ടിൽ വന്ന് ട്രെയിൻ ചെയ്യാൻ കഴിയില്ല.” ഞാൻ പറഞ്ഞു.📱
” അത് സാരമില്ല മോൾ ഒരു ദിവസം വന്ന് പഠിപ്പിച്ചാൽ ബാക്കി ‘ഞങ്ങളങ്ങ് ചെയ്യാം. ഇവിടെ ഞാനും ഏട്ടനും മാത്രമേയുള്ളു. മോൾക്ക് വേണമെങ്കിൽ ഇവിടെ തങ്ങി ട്രെയിനിംഗ് തരാനും പറ്റുമല്ലോ”☎️
അങ്ങനെ അർച്ചന ചേച്ചിയുടെ ആവശ്യം ഞാൻ അംഗീകരിച്ചു. അങ്ങനെ അർച്ചന ചേച്ചിയുടെ ആവശ്യം ഞാൻ അംഗീകരിച്ചു.
🔴🟠🟡🟢🔵🟣🟤⚫⚪🔴🟠🟡🟢🔵🟣🟤⚫⚪
♂️ ഞാൻ അർച്ചന സജി. ഇരുനിറം. ശരീരം ബീന ആൻ്റണിയെ പോലെ നല്ല തടിച്ച് ഉയരമുണ്ട്. എൻ്റെ ഭർത്താവ് സജി വി.നായർ. ഞങ്ങൾക്ക് രണ്ടാൾക്കും ഒരേ പ്രായമാണ് 48.
ഞങ്ങൾ കുവൈറ്റിലായിരുന്നു. ഇപ്പോൾ മക്കളെ അവിടാക്കി ഞങ്ങൾ നാട്ടിലേക്ക് പോന്നു. ഇവിടെ ഞങ്ങൾ രണ്ടാം ഹണിമൂൺ ആഘോഷത്തിലാണ്. പക്ഷേ ഒരു പ്രശ്നം. സജിയേട്ടന് പഴയതുപോലെ ഉദ്ധാരണമില്ല.