ദമയന്തി ഒരു സംഭവാ 3 [അനൂപ്]

Posted by

ദമയന്തി ഒരു സംഭവാ 3

Damayanthi Oru Sambhavaa Part 3 | Author : Anoop | Previous Part


ഇരുട്ടിന്റെ    മറ    പിടിച്ചു    മുള്ളാൻ    പോയ    എനിക്ക്   പാണ്ടി   ലോറി     സമ്മാനിച്ച   ചമ്മൽ      ഏറെ   നേരം   നീണ്ടു…

മുള്ളി    തുടങ്ങിയപ്പോൾ   തന്നെ   ലോറിയുടെ   ഹെഡ് ലൈറ്റ്      എന്റെ   കുട്ടനിൽ    പതിച്ച    കാരണം   പാതി    പോലും   ആകാതെ     ” അവനെ ” വലിച്ചു   അകത്തിടേണ്ടി   വന്നു..

അരയിലെ    മുഴയിലും      ചിതറി   വീണ     മൂത്ര തുള്ളിയിലും    മാഡം     ഇടവിട്ട്   ഇടവിട്ട്   നോക്കിയപ്പോൾ      ഞാൻ   വല്ലാതെ     ചമ്മി   നാണിച്ചു…

” നിങ്ങൾ    ആണുങ്ങൾക്ക്   കാക്ക കാലിന്റെ   മറ    മതിയല്ലോ,  ഇതിനൊക്കെ…?  ഞങ്ങൾ   പെണ്ണുങ്ങൾ   എന്ത്   ചെയ്യും…? ”

മാഡത്തിന്റെ   വാക്കുകൾ     എന്റെ   ഉള്ളിൽ   മുഴങ്ങിക്കൊണ്ടിരുന്നു…

” മുള്ളാൻ   മുട്ടിയാൽ     ഞങ്ങൾക്കാണെങ്കിൽ      നിങ്ങൾ   പെണ്ണുങ്ങൾ   കാണാൻ   പാകത്തിൽ      ഒളിക്കാൻ   പറ്റാത്ത   പോലെ  മുഴച്ചിരിക്കും… നിങ്ങൾ   പെണ്ണുങ്ങളുടെത്     ഞങ്ങൾ   എങ്ങനെ   അറിയാൻ…? ”

വൃത്തികെട്ട   ചിന്തകൾ    എന്റെ   ഉള്ളിൽ    കൂട്  കൂട്ടി….

” ശേ.. മോശം… മാഡവുമായി     ഇപ്പോഴത്തെ   ബന്ധം   വച്ചു   അങ്ങനെ   ഒന്നും   ചിന്തിക്കാൻ   പോലും   പാടില്ലാത്തതാ… ”

ഞാൻ   മര്യാദ രാമൻ    ആവാൻ   നോക്കി…

അപ്പോഴും    മനസ്സ്   കടിഞ്ഞാൽ  ഇല്ലാത്ത   പോലെ  പോയി..

” എന്നാലും…. ഈ   സുന്ദരി കോതയുടെ     ” അവിടെ ” എങ്ങനെ   ഇരിക്കും..?  ഷേവ്   ആയിരിക്കുമോ… അതോ… അന്തിതിരി     തെളിക്കാൻ   ആളില്ലാത്ത കൊണ്ട്     കാട്   ആണോ..? മാഡത്തിന്റെ    രീതി   വച്ചു   നോക്കുമ്പോൾ     കാട്ടിന്   സാധ്യത    കുറവാ… ചിലപ്പോൾ    ഡെക്കറേഷൻ   വരെ   കാണുവാരിക്കും…  ഓ… അല്ലെങ്കിലും   ഇതൊക്കെ   സ്വപ്നം   കാണാൻ… അല്ലാതെ…!”

Leave a Reply

Your email address will not be published. Required fields are marked *