ഞാൻ :- അമ്മേ എവിടുന്നാ ഇത്രയും കാശ് കിട്ടിയത്???
അമ്മ ഒന്ന് വിരണ്ടു.. അമ്മയുടെ ശബ്ദം ഇടറി :- അത്… നിന്റെ അച്ഛന്റെ ഒരു സുഹൃത്തു തന്നതാ…
ഞാൻ :- അപ്പോൾ ഇത് തിരിച്ചു കൊടുക്കേണ്ടേ…
അമ്മ :-വേണ്ട… അയാൾ അച്ഛന്റെ അവസ്ഥ അറിഞ്ഞപ്പോൾ സഹായിച്ചതാണ്…
എന്റെ മുന്നിൽ ഒരു വെട്ടം ഉണ്ടായി…
ഞാൻ ഒരു കത്തിയെടുത്തു പോക്കറ്റിൽ ഇട്ടു. ഞാൻ സുശീലന്റെ കടയിൽ പോയി കൊടുക്കാനുള്ള മുഴുവൻ കാശും അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു… സുശീലൻ അയാളുടെ കലി കടിച്ചമർത്തുന്നത് ഞാൻ കണ്ടു…
ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ അയാൾക്ക് എന്റെ കുടുംബത്തു കേറി മേയാം എന്ന് കരുതിയിരിക്കുവായിരുന്നു അയാൾ… ഒന്ന് വാല് മുറിഞ്ഞതിന്റെ അരിശം തീർക്കാൻ തിരിച്ചു പോവുന്ന എന്നെ കേൾപ്പിക്കാൻ അയാൾ ഒന്ന് ഒച്ചതിൽ പറഞ്ഞു :- ഓ നമ്മക്ക് ഒന്നും തെരില്ല… കണ്ടവന്മാർക്കൊക്കെ കൊടുത്തു ഉണ്ടാക്കിയ കാശുമായി അവന്റെ ഒരു അഹങ്കാരം… അയാളുടെ കൂടെയുണ്ടായ ഒരു പണിക്കാരൻ :- ശെരിയാണോ മുതലാളി… സുശീലൻ :- അല്ലാതെ പിന്നെ അവന്റെ കൈന്ന് എവിടുന്നാ ഇത്രയും കാശ്… എല്ലാം അവന്റെ തള്ളപ്പൂറിന്റെ മാഹാമ്യം ഹഹഹാ… എല്ലാവരും പരിഹസിച്ചു പൊട്ടിച്ചിരിച്ചു… തിരിച്ചു നടക്കുന്ന ഞാൻ അത് കെട്ടു അവിടെ നിന്നു… ഞാൻ എന്റെ വാച്ച് ഊരി പോക്കറ്റിലിട്ടു. രണ്ടു കൈയും ചുരുട്ടി പെട്ടന്ന് അയാളുടെ നേരെ കുതിച്ചു. സുശീലൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല… അയാൾ സ്തംഭിച്ചു നിന്നുപോയി… ഞാൻ ചാടി അയാളുടെ നെഞ്ചിൽ അയാൾ അന്ന്. ചവിട്ടിയതുപോലെ തിരിച്ചു കൊടുത്തു.
അയാൾ ചവുട്ടുക്കൊണ്ട് നിലത്തുവീണു പിടഞ്ഞു…:-ആാാ…… കൂടെയുണ്ടായ പണിക്കാരൻ എന്റെ നേരെ അലറി വന്നു… ഞാൻ പെട്ടന്ന്അവിടെയുണ്ടായിരുന്ന വെയിറ്റ് ഇടുന്ന 5KG തൂക്കക്കല്ല് എടുത്തു അവന്റെ ചെവിട് നോക്കി ഒന്ന് കൊടുത്തു… അവൻ ചെവിയടിഞ്ഞു നിലത്തു വീണു… ഇത് കണ്ടു മറ്റു പണിക്കർ എന്നെ നേരെ വരാൻ തുടങ്ങിയപ്പോൾ ഞാൻ അരയിൽ നിന്നും ഞാൻ കൊണ്ടുവന്ന കത്തിയെടുത്തു വീശി… അവർ എല്ലാവരും ഒന്ന് ഞെട്ടി… എന്റെ കണ്ണിലെ തീയും കൈയിലെ കത്തിയും കണ്ടു മറ്റു പണിക്കാർ അടുത്തേക്ക് അടുക്കാൻ ഭയന്ന് നിന്നു… ഞാൻ കത്തി തിരിച്ചു പോക്കറ്റിൽ ഇട്ടു ആ തൂക്ക കല്ല് എടുത്തു നിലത്തു കിടന്നു പുളയുന്ന സുശീലന്റെ അടുത്തു കുനിഞ്ഞു നിന്നു അയാളുടെ കൈയിൽ പിടിച്ചു ഉയർത്തി