അയാൾ ആ അവസ്ഥയിൽ എന്നെ നോക്കിക്കൊണ്ട് കെഞ്ചി സുശീലൻ :- ടാ മോനെ…എന്നോട് ക്ഷമിക്കു… നമ്മക്ക് എല്ലാം മറുക്കാം… ആാാ… നീ എന്നെ തോട്ടത് ഞാൻ മറക്കാം … പക്ഷെ…. പെട്ടന്ന് എന്റെ അമ്മയുടെ ചുണ്ടിൽ പിടിച്ചു ഞെരിച്ചതും അമ്മയുടെ ചന്തിയിൽ കൈവെച്ചു അടിച്ചതും അയാളുടെ മനസ്സിൽ ഓർമ വന്നു…
ഞാൻ അയാളുടെ കൈ എടുത്തു തിരിച്ചു.. സുശീലൻ :- മോനെ… ആാാ.. വേണ്ട അയാൾ എന്നെ ഭയത്തോടെ നോക്കി വിറച്ചു…. അയാളുടെ അപേക്ഷ ഞാൻ ചെവിക്കൊണ്ടില്ല… എന്റെ അമ്മയെ അപമാനിച്ചു ആ നായിന്റെമോന്റെ കൈ ഞാൻ തൂക്കകല്ലുകൊണ്ട് അടിച്ചു അടിച്ചു ചതയ്ക്കാൻ തുടങ്ങി… സുശീലൻ വാവിട്ടു കരഞ്ഞയാൻ തുടങ്ങി… എന്റെ അമ്മ വാവിട്ടു കരഞ്ഞതിനേക്കാൾ ഉച്ചത്തിൽ… അത് എന്റെ ചെവിയിൽ അനന്തം പരത്തി അവിടെ നിന്ന ആളുകൾ എന്റെ അടുത്തേക്ക് വരാൻപോലും ഭയന്ന് നിന്നു. എന്റെ കലി അടങ്ങിയപ്പോൾ ഞാൻ അടിനിർത്തി…അയാളുടെ കൈ പണ്ഡിലോറി കേറിയ തവളെപ്പോലെ പിടച്ചു അയാളുടെ കോളേറിൽ പിടിച്ചു എന്റെ മുഖത്തേക്ക് നീട്ടി അയാളോട് പറഞ്ഞു ഇത് നീ പോലീസിൽ കേസ് കൊടുത്താൽ ഞാനും എന്റെ അമ്മയും മറ്റൊരു കേസ് കൊടുക്കും പിന്നെ നീ പുറം ലോകം കാണില്ല… ഇനി നിനക്ക് അന്ന് എന്റെ വീട്ടിൽ വന്നതുപോലെ ഒന്നുടെ വരാൻ തോന്നിയാൽ പിന്നെ നീ തിരിച്ചു പോവില്ല.. വെട്ടി നിന്നെ എന്റെ വാഴ്യ്ക്ക് തളമിടും കേട്ടോടാ നായിന്റെ മോനെ…. സുശീലൻ വേദനയോടെയും ഭയത്തോടെയും എന്നെ നോക്കി തലയാട്ടി… അയാളുടെ മുഖത്തു ഞാൻ കർക്കിച്ചു തുപ്പി…ഒരു ചവിട്ടും കൂടെ കൊടുത്തു അവിടുന്ന് സ്ലോ മോഷനിൽ നടന്നു പോയി ഞാൻ പോയപ്പോൾ സുശീലന്റെ ആളുകൾ പതുകെ അയാളുടെ അടുത്തേക്ക് ചെന്നു.. പണിക്കാരൻ 01 :- മുതലാളി… എന്തെങ്കിലും പറ്റിയോ… സുശീലൻ :- ഫ തായോളികളെ എവിടെയായിരുന്നടാ നിയൊക്കെ….. ആാാ അയ്യോ എന്റെ കൈ.. എന്നെ ആശുപത്രിയിൽ കൊണ്ടുപോടാ… പണിക്കാരൻ 02 :- എന്നാലും ഈ പയ്യൻ ഇത്രയും ഉഷിരുള്ളവനാണ് എന്ന് ഞാൻ അറിഞ്ഞില്ല ഭാഗ്യം എനിക്ക് അവന്റെ അമ്മയെ തൊടാൻ തോന്നാത്തിരുന്നത്… ഞാൻ തിരിച്ചു വീട്ടിലെത്തി… എന്റെ കൈയിൽ നിന്നും വീട്ടു സാധങ്ങൾ അമ്മ വാങ്ങി അപ്പോളാണ് എന്റെ കൈയിലും മുഖത്തും പറ്റിയ ചോര അമ്മ കണ്ടത്.. അമ്മ :- അയ്യോ മോനെ.. ഇത്എന്ത് പറ്റി… ഞാൻ :- ഒന്നുമില്ല അമ്മേ… അമ്മ :- അല്ല നിനക്കോ എന്തോ പറ്റി ഇത് എന്താ ചോര… ഞാൻ :- ഇത് എന്റെയല്ല ആ സുശീലന്റെയാണ്. അമ്മ :- അയ്യോ നിന്നോട് ഞാൻ പ്രശ്നങ്ങൾ എല്ലാം തീർക്കാനല്ലേ പറഞ്ഞത്… എന്നിട്ടു നീ…. ഞാൻ അമ്മ എന്തെങ്കിലും പറയുന്നതിന് മുൻപ് അമ്മയെ കെട്ടിപ്പുണർന്നു…