അയാൾ കുറച്ചു കാശു കൊടുത്തു യാത്ര പറഞ്ഞു പോയി. അന്ന് രാത്രി അയാൾ സിനിയെ വിളിച്ചു തന്റെ മനസ്സിലെ ആഗ്രങ്ങൾ പറഞ്ഞു. ഭാര്യ മരിച്ചുപോയ അയാൾക്ക് മറ്റൊരു സ്ത്രീയോട് തീരെ അടുപ്പം തോന്നിയിരുന്നില്ല പക്ഷെ ഇന്ന് സിനിയെ കണ്ടപ്പോൾ…
അയാൾ സിനിയെ വേണം എന്ന് ആവിശ്യപ്പെട്ടപ്പോൾ സിനി മറുതൊന്നും പറയാതെ
സിനി :- ഞാൻ എവിടെ വരണം?
അയാൾക്ക് വിശ്വസിക്കാൻ ആയില്ല…
അയാൾ തന്റെ ഫ്ലാറ്റിലേക്ക് അവളെ കിടക്ക പങ്കിടാൻ വിളിച്ചു…
പിറ്റേ ദിവസം സിനി അന്ന് അവിടെ എത്തി.. അയാൾക്ക് തീരെ വിശ്വസിക്കാൻ പറ്റിയില്ല…
ഇത്രയും പെട്ടന്ന് സിനി വഴങ്ങും എന്ന് അയാൾ കരുതിയില്ല.. റൂമിൽ എത്തിയ സിനി ബാഗ് തുറന്ന് രവി ശങ്കർ വീട്ടിൽ വന്നപ്പോൾ കൊടുത്ത കാശ് അവൾ അയാളുടെ മുഖത്തു വലിച്ചെറിഞ്ഞു
അയാളെ അപമാനിച്ചു…
ഭർത്താവ് കിടപ്പിലാ പോയ ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാരേണ്ടി വന്നതിൽ അയാൾക്കും സ്വയം അപമാനം തോന്നി…
അയാൾ സിനിയോട് മാപ്പ് ചോദിച്ചു എങ്കിലും അവൾ ആ കാശ് അന്ന് സ്വീകരിച്ചില്ല….
ഇപ്പോൾ….
വീട്ടിൽ തനിക്കും മകനും നേരിടേണ്ടി വന്ന ഭയാനകസംഭവങ്ങൾ സിനി ഓർത്തു വിഷമിച്ചു.
ഇത്രയും കാശ് ഉണ്ടാക്കാൻ തന്റെ മകന് ആവില്ല. ഇനി അത് കൃത്യ സമയം കൊടുത്തില്ലെങ്കിൽ…. അവളുടെ കണ്ണിൽ ഇരുട്ട് കേറി… ഒരു അന്യ പുരുഷൻ സ്വന്തം മകന്റെ മുന്നിൽവെച്ചു തന്നോട് അങ്ങനെ പെരുമാറിയത് സിനിയുടെ മനസ്സിൽ വീണ്ടും വീണ്ടും വേദനിപ്പിച്ചു… അയാൾ തന്റെ നിതബത്തിൽ അടിച്ച വേദന ഇപ്പോളും അവൾക്കു ഫീൽ ചെയ്യുന്ണ്ടായിരുന്നു…
എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ അതിലും അപ്പുറം നടക്കും എന്ന് അവൾക്കു ഉറപ്പായിരുന്നു. കിടപ്പിലായിക്കിടക്കുന്ന തന്റെ ഭർത്താവിനെയും സ്വന്തം മകനെയും ഓർത്തു അവളുടെ നെഞ്ച് പിടഞ്ഞു…
ആരോട് സഹായം ചോദിക്കും എന്ന് അവൾ നിസ്സഹായമായി ആലോചിച്ചു. അപ്പോളാണ് തന്റെ മനസ്സിൽ അയാളെ ഓർമവന്നത്… രവി ശങ്കർ…. ഇന്ന് തന്നോട് സുശീലൻ പെരുമാറിയത് ഓർത്തപ്പോൾ രവി ശങ്കർ എത്ര വലിയ ഒരു മാന്യനാണ് എന്ന് അവൾ ഓർത്തു…