“”എന്ത് ഒറക്കം ആട ഇത്… എത്ര നേരായി… നീ ഫുഡ് ഒന്നും കഴിച്ചില്ലല്ലോ…””
ഞാൻ ഹാളിലെ ക്ലോക്കിലേക്ക് നോക്കി ശെരിയാ, സമയം ഒരുപാടായി…
“”എനിക്ക് ഇപ്പൊ വേണ്ട… കുറച്ച് നേരം കൂടി കിടക്കട്ടെ…”” അപ്പോഴാണ് ഞാൻ അവള്ടെ ഡ്രസ്സ് ശ്രെദ്ധിക്കുന്നത്… ഒരു ഷർട്ടും ഷോർട്സും ആണ് വേഷം… ഇവൾ മനുഷ്യനെ നന്നാവാൻ സമ്മധിക്കില്ല…
ഞാൻ പതിയെ അവളുടെ ഷർട്ട് പൊക്കി… ഇപ്പൊ ആ വെളുത്തു തുടത്ത പൊക്കിൾകുഴി എനിക്ക് കാണാം… ഞാൻ അതിൽ ചെറുതായി ഒന്ന് ഉമ്മ വച്ചു… അവൾ അപ്പോഴും എന്നെ നോക്കി ഇരിക്കുവാരുന്നു… ഞാൻ വയറ്റിൽ ഉമ്മ വച്ച് നേരെ അവളെ നോക്കി… ആ മുഖത്ത് എന്താണ് എന്ന് എനിക്ക് മനസിലാവുന്നില്ല ആളെ വട്ടാക്കുന്നത് …
“”ആധി…””
“”യെസ് പറയു…””
“”നിനക്ക് ശെരിക്കും എന്നെ ഓർമയില്ലേ??””
“”എന്തോന്ന്??”” അവള്ടെ ചോദ്യം എനിക്ക് മനസിലായില്ല…
“”നീ പണ്ട് എന്റെ വീട്ടിലേക്ക് വന്നതും ഒന്നും ഓർമയില്ലേ…””
“”ഞാൻ നിന്റെ വീട്ടിലേക്ക് വന്നെന്നോ?? എപ്പോ??? “” ഞാൻ ഇവളെ ആദ്യായിട്ട് കാണുന്നത് അന്ന് മാളിൽ വച്ചാണ്… പിന്നെ ഇവളെന്താ ഈ പറയുന്നേ…
“”നിനക്ക് അത് ഒന്നും ഓർമ കാണില്ല എന്ന് ആന്റി പറഞ്ഞായിരുന്നു … നീ പണ്ട് എന്റെ വീട്ടിൽ വന്നിട്ടുണ്ട്… അന്ന് നീ ചെറുതായിരുന്നു… നിനക്കൊരു എട്ടോ ഒമ്പതോ വയസ്സ് കാണും… അന്ന് നീ എന്നെയൊന്നും മൈൻഡ് കൂടെ ചെയ്തിരുന്നില്ല, എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഓടിക്കളിക്കാ, പുറത്തുള്ള ഓരോ മരം കേറ, തനി ഒരു കൊരങ്ങൻ… അന്ന് നിന്റെ കളി കാണാൻ നല്ല രസം ആയിരുന്നു… പക്ഷെ നീ എന്നോട് ഒന്ന് മിണ്ടിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്… “” ഇവൾ പറയുന്നതെല്ലാം ഞാൻ ഒരു അത്ഭുതത്തോടെ കേട്ടു നിന്നു… കാരണം എനിക്ക് ഇതൊന്നും ഓർമയുണ്ടായിരുന്നില്ല …