ആദിത്യ ഉദയം 4 [God Of Lust]

Posted by

“”ഇനി    ചേച്ചി    ഒറ്റക്കല്ല…    ഞാൻ ഉണ്ട്    കൂടെ…     ഒറ്റക്കാണ്    എന്നുള്ള    ചിന്തയൊന്നും    ഇനി വേണ്ടാ….””    അത്    കേട്ടതും അവളുടെ    മുഖത്തു    ഒരു    ചിരി ഞാൻ    കണ്ടു…     മനസ്സറിഞ്ഞാ   ഒരു    ചിരി…    അത്    എന്റെ    ഉള്ളിൽ ഒരു    കുളിരെകി…

“”ഇദ്ധെല്ലാം    കേട്ട്    നീ   എന്നോട് ഓവർ    സിംപതി    കാണിക്കല്ലേ… പഴേപോലെ    തന്നേ    പെരുമാറണം എനിക്ക്    അതാ    ഇഷ്ടം… “”   അതിന് ഞാൻ    ഒന്ന്     ചിരിച്     കാണിച്ചു…

“”വാ    ഞാൻ    ഭക്ഷണം    എടുത്ത് വെക്കാം…””    എന്തോ    എനിക്ക് വേണ്ട    എന്ന്    പറയാൻ തോന്നിയില്ല…    ഞാൻ    അവളുടെ പിന്നാലെ     കിച്ചണിലേക്ക്    പോയി ഫുഡ്‌    കഴിച്ചു…

ആ    ദിവസവും    പിറ്റേ    ദിവസവും വലിയ    സംഭവ    വികാസങ്ങൾ ഇല്ലാതെ    കടന്ന്    പോയി… ഇതിനിടയിലെല്ലാം     അമ്മ   വിളിച്ച് കാര്യങ്ങൾ    തിരക്കുന്നുണ്ടായിരുന്നു …

അങ്ങനെ    ഒന്ന്     രണ്ട്    ദിവസം കഴിഞ്ഞു…    ഇന്നും    രാവിലെ    നല്ല മഴയുണ്ട്…    കുളിച്ചു    ഫ്രഷ്    ആയി താഴോട്ട്    ചെന്നു…    പക്ഷെ    അവളെ     അവിടെയൊന്നും    കണ്ടില്ല…    ചിലപ്പോ    ബാത്‌റൂമിൽ എങ്ങാനും    ആവും…     ഞാൻ ടേബിളിൽ    ഇരുന്ന    ഫുഡ്‌   എടുത്ത് കഴിച്ചു    നേരെ    സിറൗട്ടിൽ പോയിരുന്നു…    ഹായി    നല്ല തണുപ്പ്…

പിന്നിൽ    അവൾ   വരുന്ന    കാലൊച്ച കേൾക്കാം…    തിരിഞ്ഞു  നോക്കിയപ്പോ    അവളെ    കണ്ടതും ഞാൻ    അറിയാതെ    നോക്കി നിന്നുപോയി…    കുളിച്ചു    മുടിയെല്ലാം കെട്ടി,    വലിയ     മേക്കപ്പ്    ഒന്നും ഇല്ലാതെ    തന്നെ    ഒരു    പെണ്ണിന് ഇത്രേം    ഭംഗിയോ…    ആ    തുടത്ത കവിളും    പിങ്ക്    ചുണ്ടും…    എല്ലാം കാണുമ്പോ    അറിയാതെ    നോക്കി നിന്നുപോകും …    ഞാൻ നോക്കുന്നത്    കണ്ടതും    അവൾ നാണം    കൊണ്ട്    തല    താഴ്ത്തി… പിന്നെ    എന്റെ    അടുത്ത് വന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *