അപ്പോൾ, ഇനി എന്നെ കുറിച്ച് പറയാം. ഇപ്പോൾ ഞാൻ കോളേജിൽ ക്രിമിനോളജി ആണ് പഠിക്കുന്നെ. അമ്മയും ആ വിഷയത്തിൽ പ്രൊഫസരാണ്. ഇപ്പ്രാവശ്യം (നിർ ) ഭാഗ്യവശാൽ നമ്മൾ രണ്ടു പേരും ഒരേ കോളേജിലാണ് 😱. എനിക്കൊരു പ്രത്യേകത ഉണ്ട്. ഞാൻ വെറുതെയിരിക്കില്ല. എന്തെങ്കിലുമൊക്കെ ചുമ്മാ ചെയ്യും. കഥ വായിക്കും, ചിത്രം വരക്കും, കമ്പികഥയും വായിക്കും, പിന്നെ ആളുകളെ വായിക്കും.പേടിക്കേണ്ട, അക്ഷരപിശകല്ല.. ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുക എന്റെ ഒരു വിനോദമാണ്. അവരുടെ മൈക്രോ എക്സ്പ്രഷൻസും, ബോഡി ലാംഗ്വേജും, സ്റ്റൈലും നോക്കി അവരുടെ വ്യക്തിത്വവും, അവരുടെ യാത്ര ഉദ്ദേശവും പ്രെഡിക്ട് ചെയ്യാൻ നോക്കും. ആദ്യമൊക്കെ തെറ്റിയെങ്കിലും പിന്നെപ്പിന്നെ ശെരിയായി വന്നു.
*****************************
“ഭാഗ്യം,ഇന്നലെ തന്നെ ഒരു കാർ റെന്റ് ചെയ്തത് നന്നായി..”
അമ്മയും ഞാനും നെടുവീർപ്പിട്ടു. കോളേജിൽ കാൽ മണിക്കൂർ മുൻപേ എത്തി 😌.
ഞാൻ മെല്ലെ swift കാറിൽ നിന്ന് ഇറങ്ങി കോളേജിലേക്കു നടന്നു.
“നിഷു..” അമ്മയുടെ വിളി..
ഞാൻ തിരിഞ്ഞു നോക്കി.
“പഠിക്കനൊട്ടോ ”
ആ കണ്ണുകൾക്ക് നല്ല തിളക്കം..
എനിക്ക് അത് വളരെ കുളിർമ തന്നു..
ഞാൻ മെല്ലെ നടന്നു
സത്യത്തിൽ അമ്മയെ അനുസരിക്കാൻ മടിയുണ്ട്..
വേറൊന്നും കൊണ്ടല്ല..
ക്ലാസ്സൊക്കെ ബോറാണ്..
മാഷുമാർക്കു കുട്ടികളെ പഠിപ്പിക്കാൻ അറില്ല..😡
അവര് കടലാസുകളിൽ, ബുക്ക്കളിൽ കുടുങ്ങിയിരിക്കുകയാണ്..😤
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ വെറും കടലാസ് ചീളുകളിൽ ഒതുക്കുന്നക് ശെരിയല്ല. 😤
അത് കൊണ്ട്..
ഞാൻ ലൈബ്രറിയുടെ അഗാധകളിൽ പോകുന്നു.🤣
അവിടുത്തെ ആൾക്ക് എന്നെ നല്ല പരിചയമാണ്..
പുള്ളിക്കാരന്റെ പേര് സജി.
കല്യാണം കഴിഞ്ഞു ഒരു മാസമായി..
അതിലും എന്റെ കറുത്ത കരങ്ങളാണ്‼️ 😝..
കക്ഷി കെട്ടിയത് കോളേജിലെ ഒരു സ്റ്റാഫിനെയാണ്.
അത്ര വല്യ സുന്ദരിയല്ലെങ്കിലും.. ആമിന ഇത്ത ഒരു ചന്തമുള്ള ചേച്ചിയാണ്.
അവരെ ഞാനാണ് സജിയേട്ടന് സെറ്റക്കിയത്..
അത് പിന്നെ പറയാം..
സജിയേട്ടൻ : എന്താ നിശാന്തേ, ഇവിടെ?
ഞാൻ :ഒന്നുമില്ല.. ചുമ്മാ..
സജിയേട്ടൻ :ക്ലാസ്സില്ലേ?
ഞാൻ :ഉണ്ട്, പക്ഷെ താല്പര്യമില്ല 😤❌️
സജിയേട്ടൻ:ഡാ, ചെറുക്കാ, ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് പറയാം…മര്യാദയ്ക്കൂ പഠിച്ചില്ലെകിൽ പണി കിട്ടും 😤.