അരുൺ :തന്റെ കോളേജിലെ ഒരു കുട്ടിയെ അല്ലെ ഇന്ന് പോലീസ് കൊണ്ട് പോയത്?
ഒരു ഓർമയില്ലെന്നപോലെ ആണ് ചോദ്യം വന്നേ..
ഞാൻ :അതെ സർ..എന്താ സർ?
അരുൺ :ഒന്നുമില്ല, വെറുതെ ചോദിച്ചെന്നേയുള്ളു.
ഞാൻ : സാറാ കേസ് അന്വേഷിക്കുമോ?
അരുൺ : വല്യ താല്പര്യം ഇല്ല ☹️
ഞാൻ :താൽപര്യപെടുമ്മോ സർ.. എനിക്ക് ആ si പോലീസ്കാരനെ അത്ര വിശ്വാസമില്ല. 😤
അരുൺ : അതത്ര സിംപിൾഅല്ല ചെറുക്കാ..
ഞാൻ : ആ പ്രതിയുടെ കാര്യമോ?
അരുൺ :അത് നാളെ അവരെ മജിസ്ട്രേറ്റിന്റെ മുൻപിൽ പ്രേസേന്റ് ചെയ്യും, പിന്നെ പുള്ളിക് തീരുമാനിക്കാം ജാമ്യത്തിന്റെയും മറ്റു കാര്യങ്ങളെല്ലാം..അല്ലെങ്കിലും ഒരു ഓപ്പൺ ആൻഡ് ഷട് കേസ് ആകാനുള്ള ശ്രമത്തിലാണ് അവര്..മാത്രമല്ല എനിക്ക് വേറെ വലിയ പുലികളെ പിടിക്കാനുണ്ട്..
ഞാൻ : ഏത് പുരാവസ്തു കള്ളക്കടത്തു ഗാങ്ങിനെയോ?
അരുൺ : ശെടാ, താനിതങ്ങനെ? 😳
ഞാൻ :സർ എന്നെ സഹായിച്ചാൽ ഞാൻ തിരിച്ചു സഹായിക്കാം..
അരുൺ : ഡാ ചുമ്മാ കളിക്കല്ലേ 😡
ഞാൻ : സാറേ, ഈ കൊലകേസും സാറിന്റെ കേസും കണക്റ്റടാണെന്ന് പറഞ്ഞാ സർ വിശ്വസിക്കുമോ?
അരുൺ :(കൗതുകത്തോടെ)എങ്ങനെ?
ഞാൻ :ഞാൻ പറയാനുള്ള കാര്യം കേട്ടിട്ട് ഒരു തീരുമാനം പറയാമോ, സർ?
അരുൺ :കേൾക്കാം
ഞാൻ അന്നത്തെ ദിവസം നടന്ന കാര്യം മുഴുവൻ പറഞ്ഞു(ശ്രെയയുടെ കൂടെയുള്ള കളിയൊഴിച്ചു😅) . എല്ലാം കേട്ട് അരുൺ എന്നെ ഒന്ന് നോക്കി..
പെട്ടന്നു ഞാൻ നോക്കിനിൽക്കേ അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി..
ഞാൻ കിളിപോയി നിക്കുകയായിരുന്ന…
അരുൺ : ഇപ്പോഴത്തെ പിള്ളേരുടെ കാര്യം…
ഞാൻ :എന്ത് പറ്റി സർ?
അരുൺ : താനൊരു കില്ലാഡി ആണല്ലോ, ചെക്കാ…
ഞാൻ : (മനസ്സിൽ ) എന്റെ തങ്കൻ മുത്തപ്പാ, നാകിന് ശക്തി നൽകണേ..
അരുൺ :എടൊ, ഞാനും പണ്ട് തനെപോലെയായിരുന്നു.. ഒരു കേസ് സോൾവ് യൂണിഫോമില്ലാത്ത സമയത്തു ചില തരികിട കാണിച്ചിട്ടുണ്ട്…
(N. B.:അരുണിന്റെ കഥ സമയം കിട്ടുമ്പോൾ പിന്നെ പറയാം. മറ്റൊരു കഥയിൽ –