അമ്മായി പരിണയം 4 [Sreeji]

Posted by

ആ… അങ്ങേരുള്ളത് കാരണം അത് ശരിയാക്കിയിട്ടുണ്ടാകും. അതോര്‍ത്ത് നീ പേടിക്കണ്ട. പിന്നെ മൂപ്പരുടെ അറിവിലൊരാള് അവിടെയുണ്ടല്ലോ….

ന്നാ ഞാനിറങ്ങട്ടെ…..

നിക്കടാ… ഒരു ചായകുടിച്ചിട്ട് പോകാം……

അതും പറഞ്ഞ് അമ്മായി ചായ ഉണ്ടാക്കാന്‍ പോയി. ഞാനും അവരുടെ പിന്നാലെ ഡൈനിംഗ് ടേബിളിലേക്ക് പോയി. ചുമ്മാ അമ്മായിയുടെ പിന്നിലേക്ക് നോക്കി. കുറച്ച് തടിച്ചിട്ടുണ്ടല്ലോ അമ്മായി. ഞാന്‍ മനസ്സില്‍ വിചാരിച്ചുകൊണ്ട് കസേരയില്‍ ഇരുന്നു. അപ്പോഴേക്കും അമ്മായി ചായയുമായി വന്നു.

പിന്നെ എന്തൊക്കെയുണ്ട് ഇന്ദുവിന്റെ വിശേഷങ്ങള്‍??

എന്ത് വിശേഷം എന്റമായി…. ഇങ്ങനെ പോകുന്നു…. കാര്യങ്ങള്‍…. ഞാന്‍ ചായകുടിച്ചുകൊണ്ട് പറഞ്ഞു…

എന്തായാലും ഇനി ഇങ്ങനെ നീട്ടണ്ട. വേഗം കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിക്കോ……

ഞങ്ങള് നോക്കാഞ്ഞിട്ടല്ലല്ലോ….അമ്മായി…

ഒന്നും അങ്ങട് ശരിയാകുന്നില്ലല്ലോ….

ആ…. അതൊക്കെ ശരിയീകും. നീ പോകാന്‍ നോക്കിക്കോ… നേരം വൈകിക്കണ്ട…

ഞാന്‍ നേരെ രെജിസ്റ്റര്‍ ഓഫീസില്‍ പോയി. അവിടെ ചെന്ന് മൊയ്തീനിക്കയെ തിരക്കി. മൂപ്പര് അപ്പൊ വേറെ ഒരു ടീമിന്റൊപ്പം അവര്‍ക്കുവേണ്ട ഹെല്‍പ്പൊക്കെ ചെയ്യായിരുന്നു. ഞാന്‍ നേരെ മൂപ്പരെ പോയി കണ്ടു. കാര്യം പറഞ്ഞപ്പോ…. ഹാ… ഇജ്ജാാ ഇത്….. അന്റെ അമ്മോസന്‍ പറഞ്ഞിരുന്നു… ജ്ജി വരൂന്ന്…. ഞങ്ങള്‍ പയേ ചങ്ങായിമാരാ…. ഓനിപ്പൊ ബെല്ല്യ പഠിപ്പൊക്കെ കയിഞ്ഞ് ്ഇസ്‌ക്കൂളില്ല്‌ല്ലേ… അല്ല്…. അന്റെ കല്ലാണൊക്കെ കയ്ഞ്ഞതാണോ???

അതേ ഇക്കാ….

ഹാ…. അന്റെ പെണ്ണ്ങ്ങള് വന്നിട്ടില്ലേ…? ഇല്ല അവള്‍ക്കവിടെ ജോലിയുണ്ട്. പിന്നെ ലീവ് കിട്ടാന്‍ ബുദ്ധിമുട്ടായോണ്ട് വരാഞ്ഞതാ… എന്തായ്‌ലും വാ അന്റെ കാര്യംതന്നെ ആദ്യം സെര്യാക്കാ… മൊയ്തുക്കാന്റൊപ്പം ഞാനും ഓഫീസിന്റെ അകേേത്തക്ക് പോയി… മൂപ്പര് പറഞ്ഞപോളെ ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കണോ അതെല്ലാം കൊടുത്ത് അവസാനം കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. 2മണി ആയപ്പോഴേക്കും റെജിസ്റ്ററേഷന്‍ പണി കഴിഞ്ഞിരുന്നു. ഞാനും മൊയ്തുക്കായും പുറത്തേക്ക് വന്നു. ഇക്കാ 2 മണി കഴിഞ്ഞു. നമുക്ക് ഭക്ഷണം കഴിക്കണ്ടേ??? ഇജ്ജി പോയി കയിച്ചോ… ഞാന്‍ പിന്നെ കയിച്ചോളാം… മൂപ്പര് പറഞ്ഞു. ഹേയ്… അതൊന്നും നടക്കൂല.. ഇക്ക വാ… നമുക്ക് ഒരുമിച്ച് കഴിക്കാം… ഞാന്‍ മൂപ്പരെം കൂട്ടി പുറത്തേക്ക് വന്നു….. എന്നാ ഇജ്ജി… വാ… ഇവടെ അടിപൊളി ബിര്യാണി കിട്ടണ ഹോട്ടലുണ്ട്. ഞമ്മക്ക് അങ്ങട് പോവാം…. മൊയ്തുക്ക എന്നെം കൂട്ടി അങ്ങോട്ട് പോയി. ഞങ്ങള് 2 ബീഫ് ബിരിയാണീം ചിക്കന്‍ പൊരിച്ചതും ബീഫ് റോസ്റ്റും ഒക്കെക്കൂടി കഴിച്ച് ഒടുക്കം ഒരു ലൈംടീയും കഴിച്ചാ പുറത്തേക്ക് വന്നത്. പോകാന്‍ നേരം ഞാന്‍ രണ്ടായിരത്തിന്റെ നോട്ടെടുത്ത് ഇക്കാന്റെ കയ്യില്‍ വച്ചുകൊടുത്തു… ഏയ്…. ഈ പരിപാട്യൊന്നും മാണ്ടാ… അന്നോടൊക്കെ കായി വാങ്ങീന്ന് അന്റെ അമ്മോസനറിഞ്ഞാ പിന്നെ ഇനിക്കാവും ചീത്തേക്കാ…. ഇജജി പോയ്ക്കാ ഇവടന്ന്….. ഞാന്‍ ചിരിച്ചോണ്ട് പറഞ്ഞു…. ഇക്കാ… അമ്മാവന്‍ തന്നാ പറഞ്ഞേ…. എല്ലാം കഴിഞ്ഞാല്‍ പോകുമ്പം ഇക്കാക്ക് സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കാന്‍….

Leave a Reply

Your email address will not be published. Required fields are marked *