രാധിക : “ഫെമിനിൻ ഫീച്ചേഴ്സ് ആണ്. ഒരു മുലയുടെയും പൂവിന്റെയും കുറവ് മാത്രമേ ഉള്ളൂ എന്നൊക്കെ അല്ലെ പറയാൻ വരുന്നേ.” എല്ലാവരും ഇത് കേട്ട് ചിരിച്ചു.
നിമിഷ : “ഇവിടെ ഉള്ള എല്ലാവരുടെയും അഭിപ്രായം ഇത് തന്നെ ആണ് പൂജേ.”
അന്ന : “അല്ല. ഒരു മിനിറ്റ്. പൂജമോൾ കുറച്ചു നാൾ കഴിഞ്ഞാൽ ഇവിടെ നിന്ന് പോവില്ലേ?”
പൂജ : “നാലു ദിവസം കൂടിയേ ഉള്ളൂ.”
അന്ന ഒന്ന് മൂളിയിട്ട് എന്തോ ആലോചിച്ചു.
ഡെയ്‌സി : “എന്താണ് അന്നമോ ഒരു ആലോചന?”
അന്ന : “പൂജയ്ക്കു ഇങ്ങനത്തെ പയ്യന്മാരെ ആണ് താത്പര്യമെന്ന് ഇത്രയും കാലത്തെ അനുഭവത്തിൽ എനിക്ക് അറിയാം.”
എനിക്ക് അതൊരു പുതിയ അറിവായിരുന്നു. വളരെ ട്രെഡീഷണൽ ആയി തോന്നിച്ചിരുന്ന ഒരു പെൺകുട്ടി. അവൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാവും എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല.
പൂജ, അന്നയുടെ വാക്കുകൾ കേട്ടതും എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
പൂജ : “ശെരിയാടോ. എനിക്ക് ഇങ്ങനത്തെ അടിമക്കുട്ടന്മാരെ ആണ് ഇഷ്ടം. ഈ മൈരനെ വിശ്വസിക്കാമോ?”
നിമിഷ : “ആ ബെസ്റ്റ്. നല്ല ചോദ്യം. ചെറുക്കന്റെ ഫോണും ഡ്രസും ഉൾപ്പെടെ എല്ലാ സംഭവങ്ങളും നമ്മുടെ കയ്യിലാണ്. മാത്രമല്ല വേണ്ടപ്പെട്ട ഒരു വീഡിയോയും നമ്മുടെ കയ്യിൽ ഉണ്ട്.”
പൂജ : “വീഡിയോയോ? എന്ത് വീഡിയോ?”
നിമിഷ അവളുടെ കയ്യിൽ ഇരുന്ന ഒരു ഫോൺ എടുത്തു. എന്നെ അവൾ അടിച്ചു തോൽപ്പിക്കുന്ന വീഡിയോ കാണിച്ചു കൊടുത്തു. അവർ അത് കണ്ടു ചിരിച്ചു.
പൂജ : “അയ്യയ്യേ. ഒരടി പോലും അടിക്കാൻ പറ്റിയില്ലേ കുട്ടാ?” ഞാൻ തല താഴ്ത്തി നാണിച്ചു നിന്നു.
പൂജ : “അങ്ങനെ നാണിക്കുക ഒന്നും വേണ്ട. നീ ഇങ്ങു അടുത്ത് വാ” അവൾ ഒരു കൊഞ്ചലോടെ പറഞ്ഞു. ഞാൻ തല ഉയർത്തി അനങ്ങാതെ നിന്നു.
നിമിഷ : “എടാ കഴുതേ അവൾ വിളിച്ചത് കേട്ടില്ലേ. അങ്ങോട്ട് ചെല്ല് നീ”
“എസ് മിസ്ട്രസ്.” ഞാൻ അത് പറഞ്ഞു അവളുടെ അടുത്തേക്ക് ചെന്നു.