പൂജ ഒരു അലമാര തുറന്നു. അതിന്റെ അകത്തു നിന്നും കുറച്ചു വസ്ത്രങ്ങൾ എടുത്തു. കറുത്ത ബോഡർ ഉള്ള വെളുത്ത ഒരു സാരി. അതിനു ചേരുന്ന ഒരു സ്ട്രാപ്പ് സ്ലീവ് ബ്ലൗസും എടുത്തു കൊണ്ട് വന്നു.
പൂജ : “ഇതെന്റെ ഫേവറൈറ് സാരി ആണ്. നീ ഇട്ടാൽ സുന്ദരി ആയിരിക്കും. ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോവുന്നൊന്നും ഇല്ല. നീ പേടിക്കണ്ട. അവരുടെ മുൻപിൽ ചെറിയ ഷോ ഇറക്കി എന്നേ ഉള്ളൂ. പക്ഷേ അത്ര പാവം ഒന്നും അല്ല ഞാൻ കേട്ടോ.” അവൾ ചിരിച്ചു. അവളുടെ സംസാരവും സാമീപ്യവും എനിക്ക് ഇഷ്ടപ്പെട്ടു.
അവൾ നേരെ പോയി ഒരു കറുത്ത ബ്രായും പാന്റീസ്ഉം എടുത്തു. എന്റെ അടുത്തേക്ക് വന്നു എനിക്ക് സൈസ് ആണോ എന്ന് നോക്കി. അവൾ അടുത്തുവന്നു അത് ചെയ്തപ്പോൾ നാണം കാരണം ഞാൻ പോലും അറിയാതെ തലകുനിഞ്ഞു പോയി. അവൾ കൈ കൊണ്ട് തട്ടി എന്റെ തല ഉയർത്തി. എന്റെ കണ്ണുകളിലേക്ക് നോക്കി. മെല്ലെ അടുത്തേക്ക് വന്നു ചുണ്ടിലൊരു മുത്തം തന്നു. എന്റെ മനസ്സിൽ മഴ പെയ്യുന്നത് പോലെ തോന്നി. അവളോടുള്ള സ്നേഹം ഇപ്പോഴെങ്കിലും തുറന്നു പറയണം എന്ന് തോന്നി. പക്ഷേ ധൈര്യക്കുറവ് കാരണം ഞാൻ ഒന്നും പറഞ്ഞില്ല.
അവൾ അപ്പോഴേക്കും മേക്കപ്പ് സെറ്റ് ഒക്കെ എടുത്തു റെഡി ആയി.
“ഈ ചേച്ചി നിന്നെ ഒരു സുന്ദരി ആക്കിത്തരാം. നീ ആദ്യം ബാത്‌റൂമിൽ പോയി ഷേവ് ചെയ്തിട്ട് വാ.” ഞാൻ പൂജ പറഞ്ഞത് പോലെ അനുസരിച്ചു.
ഞാൻ പൂജയുടെ അടുത്തുള്ള കട്ടിലിൽ നാണത്തോടെ ചെന്നിരുന്നു. പൂജ രോമങ്ങൾ എടുക്കാൻ ഉള്ള റെയ്‌സറും മറ്റുമായി എന്റെ അടുത്ത് വന്നിരുന്നു. “ആ..ഇനി ഞാൻ നിന്റെ ദേഹത്തു ബാക്കിയുള്ള ഈ രോമങ്ങൾ കളയും. അനങ്ങിപ്പോകരുത്” അവൾ ആജ്ഞാപിച്ചു. “ഓക്കേ ചേച്ചി ” ഞാൻ ഭവ്യതയോടെ പറഞ്ഞു. അവൾ എന്റെ കയ്യിലേയും കാലിലെയും രോമങ്ങൾ ഉള്ള ഭാഗത്തു ഒരു ക്രീം തേച്ചു. അതിനു ശേഷം റേസർ ഉപയോഗിച്ച് അതെല്ലാം നീക്കം ചെയ്തു. ശരീരം മുഴുവൻ അധികം മുടി ഒന്നും ഇല്ലാത്ത കൊണ്ട് പണി പെട്ടെന്ന് കഴിഞ്ഞു.