“അത് കൊള്ളാല്ലോ”
“നിനക്ക് അത് കോളേജിൽ എത്തുമ്പോ മനസ്സിലാകും”
“എന്നിട്ട് എന്തെ എന്നോട് ഇന്നലെ പറയാഞ്ഞേ.”
“ഞാനിപ്പോയ മൈൽ നോക്കുന്നെ. ഇന്നലെ നോക്കാൻ ഒന്നും ടൈം കിട്ടീലല്ലോ..”
ഇതും പറഞ്ഞു അവൾ ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ അവളെ നോക്കികൊണ്ടിരുന്നു.
ദേഹത്തു ലോഷൻ പുരട്ടുന്ന സമയത്താണ് അവൾ ഇതെല്ലാം പറയണേ. ഇടക് ബ്രാ താഴ്ത്തി മുലയിലും അവൾ തേക്കുന്നുണ്ട്. ഇതൊക്കെ കണ്ടു നോക്കിയിരുന്ന എന്നെ അവൾ പിടിച്ചോണ്ട് പോയി കുളിമുറിയിൽ ആക്കി..
കുളിച്ചു ഇറങ്ങുമ്പോൾ അവൾ സാരിയുടുക്കുക ആയിരുന്നു.
“ജോ ഇന്ന് പൊളിയാണല്ലോ.”
“നിന്റെ കൂടെ നടക്കുമ്പോൾ മിനിമം ഇത്രയേലും വേണ്ടേ”
“ഓ… നമ്മളൊക്കെ എന്ത്… ജോ അല്ലെ ചുന്ദരി…”
“മതിയെടാ ചെക്കാ കൊഞ്ചിയത്.. പോയി ഡ്രെസ് എടുത്തിട്. ഫുഡ് കാറ്റീനിന്ന് കഴിക്കാം. ഉണ്ടാക്കാൻ ടൈം കിട്ടിയില്ല.”
ഞാൻ വേഗം പോയ് ഒരു നീല ജീൻസും അവളുടെ സാരിക്ക് ചേർന്ന ക്രീം കളർ ഷർട്ടും എടുത്തിട്ട് അവളുടെ അടുത്തു വന്നുനിന്നു.
“ഇപ്പൊ നമ്മെ കണ്ടാൽ നല്ല ജോഡി അല്ലെ”
അത് കേട്ടപ്പോ അവളുടെ മുഖം ഒന്ന് വിടർന്നു
“അല്ലേലും നമ്മൾ നല്ല ജോഡി തന്നെയാ…”
സന്തോഷം പുറത്തു കാണിക്കാതെ അവൾ പറഞ്ഞു
അവൾ എന്റെ മുടിയൊക്കെ ചീകിതന്നിട്ട് പെട്ടെന്ന് ഇറങ്ങാൻ ആംഗ്യം കാണിച്ചു.
ഞാൻ നേരെ പോയ് സ്കൂട്ടി എടുത്തു അവളെ കാത്തു നിന്നു.
വാതിൽ പൂട്ടി എന്റെ അടുത്തേക് വരുന്ന അവളെ കണ്ടു എനിക്ക് തന്നെ അസൂയ തോന്നിപ്പോയി.
കോളേജിൽ എത്തിയപ്പോഴാണ് എനിക്ക് ഇന്നു എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്നു ഒരു ഐഡിയ കിട്ടിയത്.
എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന മനസോടെ ഞാൻ ക്ലാസ്സിലേക്ക് കയറി.
പിന്നാലെ ജോ യും. അവൾക് ഇന്നത്തെ കലാപരിപാടികളെ കുറിച്ച് എല്ലാവർക്കും വിശദീകച്ചു കൊടുക്കാമായിരുന്നു.
“ജോൺ”
സൈഡിൽ നിന്നു ആരോ വിളിക്കുന്നെ കണ്ടു ഞാൻ തിരിഞ്ഞു നോക്കി