“പ്രൊപ്പോസ് ഒക്കെ ചെയ്തിട്ടുണ്ട്.. പിന്നെ ഒരാളോട് എനിക്ക് വല്ലാത്ത ക്രഷ് ആണ്.. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തുടങ്ങിയതാ.. ഇതുവരെ പറഞ്ഞിട്ടില്ല..”
അവളുടെ മുഖം മാറുന്നെ ഞാൻ അറിഞ്ഞു.. ചിരി മഞ്ഞു, കണ്ണുകൾ നിറഞ്ഞു.
“പറഞ്ഞാൽ അവൾ എങ്ങിനെ എടുക്കുന്നു അറിയില്ല… കുറെ പ്രശ്നങ്ങൾ ഉണ്ട്. അവൾ എന്നോട് കാണിക്കുന്ന ഈ സ്നേഹം, അടുപ്പം, പിന്നെ എല്ലാം പ്രേമം ആണെന്ന് ഉറപ്പിക്കാൻ കഴിയില്ലല്ലോ.”
അവൾ എന്നെ കാണിക്കാതെ കണ്ണ് തുടച്ചു. അവൾ എന്റെ കയ്യ് ലെഗ്ഗിൻസ് ന്റെ ഉള്ളിൽ നിന്ന് പുറത്തെടുത്തു മടിയിൽ നിന്ന് എണീറ്റ് നിന്ന് ചുരിദാർ ടോപ് നേരെയാക്കി
“ഞാൻ കുളിച്ചിട്ട് വരാ.. നേരം കുറെ ആയി. ബാഗ് എന്റെ റൂമിൽ വെച്ചോ.. ഇവിടെ ഒരു റൂമോള്ളു.. പിന്നെ ഞാൻ കുളിച്ചിറങ്ങീട് നിനക്ക് കുളിക്കാം. അലക്കാനുള്ളത് ആ കാണുന്ന ബക്കറ്റിൽ ഇട്ടോ ഞാൻ അലക്കുമ്പോ അലക്കിക്കോളാം..”
അവൾ എന്റെ മുഖത്ത് നോക്കാതെ എല്ലാം പറഞ്ഞു ഒറ്റ പോക്ക് ആയിരുന്നു
ഇതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി.
അവൾക്കും എന്നോട് പ്രേമം തന്നെ.
ഞങ്ങൾ പരസ്പരം പറയേണ്ട കാര്യം മാത്രം.
ഇന്നത്തോടെ എല്ലാം ഓക്കേ ആക്കണം
ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ അവൾ കുളിച്ചിറങ്ങുന്നതും നോക്കി സോഫയിൽ തന്നെ കിടന്നു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞതും അവൾ ഇറങ്ങി വന്നു.
ഒരു ലൂസ് ടിഷർട്ടും പാവാടയും ആയിരുന്നു വേഷം.
“ആഹാ സുന്ദരിയായല്ലോ”
“നീ എന്നോട് മിണ്ടണ്ട”
“എന്താടോ കലിപ്പാണല്ലോ”
“ആണെങ്കിൽ നിനക്കെന്താടാ ചെള്ള് ചെക്കാ”
“ചെള്ള് ചെക്കനോ.. കുറച്ചു മുന്നേ അങ്ങിനെ ഒന്നും അല്ലാരുന്നല്ലോ.”
“ഇപ്പൊ ഇങ്ങനെയാ”
“ഒന്നടങ്ങു പെങ്ങളെ”
“ആരുടെ പെങ്ങൾ.. നീ എപ്പോഴാ എന്റെ ആങ്ങളയായത്”
“ഓ സീൻ അലമ്പാണല്ലോ”
“പോയി കുളിക്ക് ചെക്കാ”
ഇത് പറഞ്ഞു അവൾ സോഫയിൽ വന്നിരുന്നു. ഞാൻ അവളുടെ മടിയിൽ കിടക്കാനായി ചെരിഞ്ഞു.. ഉടനെ അവൾ നീങ്ങിയിരുന്നു.