ഞാൻ ബലം ഉപയോഗിച്ചു അവളുടെ മടിയിൽ കിടന്നു. അവളുടെ മുഖം ഇപ്പോഴും ദേഷ്യത്തിൽ തന്നെ അത് കണ്ടിട്ട് എനിക്ക് ചിരി വന്നു.
ഇന്ന് ഉച്ചക്ക് എല്ലാം അവളോട് തുറന്നു പറയണം.
“എന്താടാ പട്ടി ഇങ്ങനെ നോക്കണേ..”
“ഏയ്യ്”
“നിനക്ക് ഉള്ളിൽ എന്തേലും ഇട്ടൂടെ”
അവൾ ബ്രാ ഇട്ടിട്ടില്ലാരുന്നു
“അതിനു നിനക്കെന്താ.. ഞാൻ ഇടും ഇടാതിരിക്കും, ചിലപ്പോ ഒന്നും ഇടാതെ ഇതിലൂടെ നടക്കും.. നിനക്ക് പറ്റില്ലെങ്കിൽ പൊക്കോ…”
അവൾ എന്റെ മുഖത്തു നോക്കുന്നെ ഇല്ല
“നീ എന്തേലും ചെയ്യൂ ഇതിങ്ങനെ കൂർത്തു നിക്കുന്നത് കണ്ടു പറഞ്ഞതാണ്”
എന്നും പറഞ്ഞു ഞാൻ അവളുടെ മുലക്കണ്ണിയിൽ ഒന്ന് തോട്ടു.
എനിക്ക് അത് മാത്രമേ ഓർമയുള്ളൂ..
മുഖത്തിട്ടു ഒരറ്റ അടിയായിരുന്നു. എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി.. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകും മുന്നേ അവൾ എന്നെ മടിയിൽ നിന്നും തള്ളി മാറ്റികൊണ്ട് പറഞ്ഞു
“ഇതൊക്കെ നിന്റെ ആ മാറ്റവളോട് മതി”
ഇത് പറഞ്ഞു അവൾ എഴുന്നേറ്റ് അടുക്കളയിൽ പോയി.
ഞാൻ കരഞ്ഞു പോയ്
വേദന കൊണ്ടൊന്നും അല്ല. എനിക്ക് നന്നായി വിഷമമായി. ഞാൻ നേരെ റൂമിൽ പോയി ബെഡിൽ കിടന്നു. കണ്ണിൽ നിന്നും കണ്ണുനീർ ഉറവായി വന്നു.
“അത്രക്കയല്ലേ… ഞാൻ കാണിച്ചു തരാം.. ഇത് ഏതു വരെ പോകുമേന്നു അറിയണ്മല്ലോ..”
കരഞ്ഞു കരഞ്ഞു ഞാൻ എപ്പോയോ ഉറങ്ങിപ്പോയി.
——-
എത്ര നേരം ഉറങ്ങി എന്ന് എനിക്ക് ഓർമയില്ല.
കവിളിൽ ആരോ തടവുന്നത് അറിഞ്ഞാണ് ഉണർന്നത്. ഞാൻ എണീറ്റു ബെഡിൽ ചാരിയിരുന്നു അവളെ നോക്കി. അവൾ കരയുന്നുണ്ടാർന്നു.
“വേദനിച്ചോ…”
“ഏയ്യ് നല്ല സുഖം ആയിരുന്നു”
എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പൊയെക്ക് എന്റെ ദേഷ്യം പാമ്പാകടന്നിരിരുന്നു.
“നീ ഫുഡ് കഴിച്ചില്ലല്ലോ നേരം 9 ആയി”
“നീ കുളിച്ചു വാ”