പെട്ടെന്ന് കുളിയും കഴിഞ്ഞു വെളിയിൽ ഇറങ്ങി.റൂമിലെത്തി മുടിയൊക്കെ ചീകി പുറത്ത് ഇറങ്ങിയപ്പോൾ അമ്മ.നീയല്ലേ മോനെ നേരത്തെ പറഞ്ഞത് പനിയാന്ന്.
ഞാൻ :-(മനസ്സിൽ ) ഊമ്പി ഇനി എന്ത് പറയും.
അമ്മ :-എന്തോ കള്ളത്തരം ഉണ്ടല്ലോ..
അവൾക്ക് തലവേദന നിനക്ക് പനി..
എന്റെ മനസ്സിൽ പെട്ടെന്ന് ഒരു മിന്നൽ കടന്ന് പോയി ചങ്ക് പട പടാ ഇടിക്കാൻ തുടങ്ങി.
അമ്മ :-എന്താടാ രണ്ടു പേരുടെയും പ്ലാൻ എന്തെങ്കിലും പരുപാടി കണ്ട് വച്ചിട്ടുണ്ടോ.
അമ്മ എന്തോ അർഥം വച്ച് പറയുന്ന പോലെ തോന്നി.
ഞാൻ :-ഏയ് ഇല്ല അമ്മേ
അമ്മ :-വേണ്ട മോനെ വേണ്ട എന്റെ അടുത്ത് വേണ്ട അമ്മ കുറെ കളികൾ കണ്ടിട്ടുള്ളതാ.
ഞാൻ :-(മനസ്സിൽ ) അത് ശെരിയ അമ്മ കുറെ കളി കണ്ടതാ അത് കാണുമ്പോൾ തന്നെ അറിയാം..
അമ്മ പോയി നിഖിലയെ വിളിച്ചുകൊണ്ട് വന്നു. അവൾക്ക് ആണേൽ എന്റെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ.
അമ്മ :- എന്താ നിങ്ങളുടെ പരുപാടി എന്ന് പറയാതെ ഞാൻ വിടില്ല.
ഞാൻ :- അമ്മേ അത് വേറെ ഒന്നുമില്ല നമ്മൾ രണ്ടു പേരും കൂടി ഇന്ന് സിനിമ കാണാൻ പോകുന്നു.
അമ്മ :- അതിനാണോ എന്നോട് പനി ആണെന്ന് കള്ളം പറഞ്ഞത്. ഉം ഉം ശെരി എന്ന് പറഞ്ഞു അമ്മ അടുക്കളയിൽ പോയി.
നിഖില :- എന്താ ചേട്ടാ ഇവിടെ സംഭവിച്ചത് എനിക്ക് ഒന്നും മനസിലായില്ല.
ഞാൻ അതൊക്കെ പിന്നെ പറഞ്ഞു തരാം നീ പോയി ഫ്രഷ് ആയി വാ നമുക്ക് ഒരിടം വരെ പോണം. അത് അമ്മ പോകാൻ ഇറങ്ങുമ്പോൾ തന്നെ വേണം.
നിഖില :-അതെന്താ ചേട്ടാ
ഞാൻ :-അതൊക്കെ പിന്നെ പറഞ്ഞു തരാം.
അങ്ങനെ നിഖിലയും പോയി ഫ്രഷ് ആയി വന്നു. ഫുഡ് ഒക്കെ കഴിഞ്ഞു രണ്ടു പേരും അമ്മ ഷോപ്പിൽ പോകാൻ ഇറങ്ങിയപ്പോൾ കൂടെ ഇറങ്ങി.
അമ്മ :-രണ്ടു പേരും ഒരുപാട് ചുറ്റിക്കറങ്ങാൻ നിക്കണ്ട കേട്ടോ പെട്ടെന്ന് വീട്ടിൽ വരണം.
അമ്മ സ്കൂട്ടി എടുത്ത് ഇറങ്ങി പിന്നാലെ ഞാനും എന്റെ ബൈക്ക് എടുത്തു ബാക്കിൽ നിഖിലയും ഇരുപ്പുണ്ട്.