ദമയന്തി ഒരു സംഭവാ 4 [അനൂപ്]

Posted by

ദമയന്തി ഒരു സംഭവാ 4

Damayanthi Oru Sambhavaa Part 4 | Author : Anoop | Previous Part


 

” എന്ത്   സെക്സിയാ.. അനു…? ”

ബലമായി  എന്റെ   ടി ഷർട്ട്‌   വലിച്ചു   ഊരി  എന്റെ   നെഞ്ചിൽ   നോക്കി   ദമയന്തി     മാഡം    ചോദിച്ചു…

ദേവത      കണക്ക്    മുന്നിൽ   നിന്ന്   കൊതി   കൊള്ളുന്ന    മാഡത്തിന്റെ     മുന്നിൽ    ഞാൻ      വല്ലാതെ   നാണിച്ചു    നിന്നു..

ഏക     സഹോദരി      അനുപമ   ഈ   വിധം   എന്നെ  കാണാൻ   ഞാൻ    അവസരം   ഉണ്ടാക്കിയിട്ടില്ല… എന്തിന്… സ്വന്തം    അമ്മയുടെ    മുന്നിൽ  പോലും     എനിക്ക്   ഷർട്ടോ   ബനിയനോ   ഇല്ലാതെ    നില്കാൻ   നാണമായിരുന്നു…!  അപ്പോഴാണ്      കണ്ടു പോയാൽ   കമ്പിയാവുന്ന   ഒരു    സുര    സുന്ദരിയുടെ   മുന്നിൽ..

അറിയാതെ    ഭാഗികമായി     എങ്കിലും   മാഡത്തിന്   മുന്നിൽ   ” മാറ് മറയ്ക്കാൻ “ഞാൻ  കൈകൾ   പിണച്ചു വച്ചു..

വീണ്ടും   എന്റെ  കൈകൾ    മാറിൽ    നിന്നും   പിടിച്ചു  മാറ്റി    മാഡം    എന്നെ   കളിയാക്കി..

” ആണുങ്ങൾക്ക്    ഇത്രയും    നാണം   കൊള്ളത്തില്ലല്ലോ…? ”

എന്റെ    മാറിലെ    രോമക്കാട്ടിൽ     മാഡത്തിന്റെ   വിരലുകൾ    മദിച്ചു    ഒഴുകി   നടന്നു…കൂട്ടത്തിൽ  എന്റെ   കക്ഷ രോമത്തിൽ  വലിച്ചു   ഇക്കിളി   കൂട്ടുന്നുമുണ്ടായിരുന്നു…

ഞാൻ   കോരിത്തരിക്കുകയായിരുന്നു…

” എന്റെ   ഹബ്ബിക്കും     ഇത്   പോലെ   മുടിയാണ്, നെഞ്ചിൽ… ഇപ്പോൾ  കുറെ  നരയാണ്… കാണാൻ   മഹാ  ബോറ്.. ഞാൻ  പറയും, മുടി   കളയാൻ… ആദ്യമൊക്കെ  എതിരായിരുന്നു… ഒടുവിൽ   സമ്മതിച്ചു.. ഇപ്പോൾ  എങ്ങനെയോ  എന്തോ…? ”

നെടു വീർപ്പോടെ     മാഡം    പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *