അച്ചൂ …….. എന്റെ പ്രാർത്ഥന അയാള് കേൾക്കില്ല ……….. അതുമല്ല കേട്ടിട്ടും കാര്യവുമില്ല
ഗൗരി ……….. അതെന്താ അച്ചു ….. അത്രയ്ക്ക് വലിയ ആഗ്രഹം ……..
അച്ചൂ ……. ആഹ് ഒന്നുമില്ല …….. പിന്നെന്താ ബൈക്ക് ഉണ്ടല്ലോ നമുക്ക് പോകാം ……..
ഗൗരി ……… എന്നാൽ നീ ഇട്ടുകൊണ്ട് വന്ന ഷർട്ടും പാന്റും ഞാൻ ഇപ്പൊ കഴുകി ഇടാം ………
ഗൗരി അകത്തേക്ക് പോയി …… അച്ചു ഊരിയിട്ട ഷർട്ടും പാന്റും ജെട്ടിയും എടുത്തു ……. തുണിയുമായി പുറത്തേക്ക് പോയി ………
മണി പതിനൊന്നായിട്ടും ഉറക്കം വരുന്നില്ല ………. അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കി ഗൗരിയുടെ റൂമിൽ ലൈറ്റ് ഉണ്ട് ……. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഗൗരിയും പുറത്തിറങ്ങി ………. ഡാ നീ ഉറങ്ങിലെ …….
അച്ചു …….. ഉച്ചക്ക് കിടന്നുറങ്ങിയത് കൊണ്ട് ഉറക്കം വരുന്നില്ലെന്റെ ഗൗരിക്കുട്ടി ………..
ഗൗരി …….. എനിക്കും അങ്ങനെ തന്നെ ……… നമുക്ക് നിന്റെ ബാൽക്കണിയിൽ ഇരിക്കാം വാ ……….
അവർ ബൽഗണിക്കടുത്തേക്ക് നടന്നു ……… അച്ചു ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് അവളോട് ചോദിച്ചു ……… ചേട്ടൻ ഇല്ലാത്തതുകൊണ്ടാണോ ഗൗരിക്കുട്ടി ഉറക്കം വരാത്തത് ……..
ഗൗരി ഒന്ന് മൂളി ………
അച്ചു …….. ചേട്ടന് വലിയ ഇഷ്ടമാണല്ലേ ……. ഗൗരിക്കുട്ടിയോട് ……..
അവൾ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു ………..
ഗൗരി ……. അച്ചു നിനക്ക് എന്റെ മുന്നിലിരുന്ന് സിഗരറ്റ് വലിക്കാൻ ഒരു ചമ്മലും തോന്നുന്നില്ലേ ……..
അച്ചു …… ഞാൻ ആരെയും ഭയപ്പെടുകയോ …….. പേടിക്കുകയൊ ഇല്ല ……. ഞാൻ എന്താണോ അങ്ങനെ മറ്റുള്ളവർ മനസ്സിലാക്കണം ………. അല്ലാതെമനസ്സിന്റെ അകത്തൊന്ന് പുറത്ത് കാണിക്കുന്നത് വേറെ …. അതിനൊന്നും എന്നെക്കൊണ്ട് പറ്റില്ല …….. ഗൗരിയും എന്നെ അങ്ങനെ കണ്ടാൽ മതി ……… എനിക്ക് ഒളിച്ചു വയ്ക്കാൻ ഒന്നുമില്ല ……… എന്റെ മനസ്സിൽ എന്താണോ തോന്നുന്നത് ഞാൻ അത് അപ്പൊ തന്നെ തുറന്ന് പറയും
ഗൗരി ……… അതാണ് ആർക്കും നിന്നെ കണ്ടുകൂടാത്തത് ………