അച്ചു ………. അതൊക്കെ ഇവിടെ ആര് നോക്കുന്നു ……. ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി……… പക്ഷെ ഗൗരിയെ പെണ്ണുകാണാൻ വന്നപ്പോൾ ഗൗരിയെ കണ്ടപ്പോൾ തന്നെ അച്ഛന്റെ മുഖം തെളിഞ്ഞു ……. അതൊക്കെ വല്ലപ്പോഴുമേ കാണാൻ പറ്റു ………
ഗൗരി …….. നീ നേരത്തെ പറഞ്ഞില്ലേ പെണ്ണുകാണാൻ വന്നപ്പോൾ ആദ്യം കണ്ടപ്പോൾ എന്നെ ഇഷ്ടമായില്ലെന്ന് അത് എന്തെടാ ???????
അച്ചു ………. അത് ഞാൻ ഗൗരിയോട് എങ്ങനെ പറയും ………?????
ഗൗരി ……… അവന് എന്റെ മുന്നിലിരുന്ന് സിഗരറ്റ് വലിക്കാം …….. അതിന് ചമ്മലൊന്നും ഇല്ല ……….
അച്ചു ……… ഇല്ല ഞാൻ ……..പറയാം ……… ഇപ്പൊ നീ പണ്ടത്തെപോലൊന്നും അല്ല കേട്ടോ …… ഈ ആൺ പിള്ളേരുടെ കോൺസെപ്റ്റ് ……… കെട്ടാൻ പോകുന്ന പെണ്ണിന് ഇത്തിരി ………. ഇല്ലെങ്കിൽ വേണ്ട ……. ഗൗരി ഇനി പറയും ഞാൻ ഗൗരിയോട് അനാവശ്യം പറഞ്ഞുന്ന്
ഗൗരി …….. നീ ബാക്കി പറയെടാ …….. നീയല്ലേ പറഞ്ഞത് നിന്റെ ഹൃദയം ഭയങ്കര വിശാലമാണെന്ന് ….. പറയെടാ അങ്ങോട്ട് ………..
അച്ചു ……… അല്ല ഗൗരി …….. കെട്ടാൻ പോകുന്ന പെണ്ണിന് ഇത്തിരി ശരീരം ഒക്കെ വേണ്ടേ ………..
ഗൗരി ……. അതിന് എനിക്കെന്തായിരുന്നു കുഴപ്പം ???????
അച്ചു …….. ആദ്യം കണ്ടപ്പോൾ എനിക്ക് തോന്നി …… ഗൗരിക്ക് ഫ്രണ്ടും ഇല്ല ബാക്കും ഇല്ല …….. വളരെ മെലിഞ്ഞിട്ട്
ഗൗരി …….. അയ്യടാ …….. അവന്റെ ഒരു ഫ്രണ്ടും ബാക്കും …….. അപ്പൊ നീയല്ലേ പറഞ്ഞത് എന്നെ പോലെയുള്ള ഒരു പെണ്ണിനെയാണ് നീ ആഗ്രഹിക്കുന്നതെന്ന് ……. അപ്പൊ അതെന്തിനാ ????????
അച്ചു …….. എന്റെ ഗൗരിക്കുട്ടി ………. നമ്മളൊരു പെണ്ണിനെ റോഡിൽ വച്ച് നോക്കുമ്പോൾ ……അവളെ മൊത്തം ഒന്ന് സ്കാൻ ചെയ്യും …….. ആ തള്ളിയിരിക്കുന്ന ഭാഗത്തായിരിക്കും നമ്മൾ ആദ്യം നോക്കുന്നത് ……. ഗൗരി ഇനി അത് സ്രെധിച്ചാൽ മതി
ഗൗരി ……..അപ്പൊ നീ എന്നെ ആദ്യം കണ്ടപ്പോഴേ സ്കാൻ ചെയ്തല്ലേ ……. വൃത്തികെട്ടവൻ …… ബാക്കി പറ …