‘അമ്മ …….. ജോലി കളയാൻ പോകുകയാണോ ………
ഗൗരി അതിനു മറുപടിയൊന്നും പറഞ്ഞില്ല ………..
‘അമ്മ ……. നിനക്കിവിടെ നിന്നുടെ …….. ഇനി നിന്നെ ശല്യം ചെയ്യാൻ ആരും വരില്ല ………
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞതല്ലാതെ അവൾ അതിനും മറുപടി പറഞ്ഞില്ല ………
അങ്ങനെ പതിവുപോലെ അച്ചു ഗൗരിയെ ഓഫീസിലാക്കി കോളേജിലേക്ക് പോകും ……. പരസ്പ്പരം അവർ സംസാരിക്കാറില്ല ……..
ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ഒരു ദുഃഖവാർത്തയുമായിട്ടാണ് ‘അമ്മ ഓഫീസിൽ നിന്നും വന്നത് ………. അമ്മക്ക് ട്രാൻസ്ഫർ ……..
വീട്ടിൽ ആകപ്പാടെ ഒരു മൂകത …….. അമ്മയുടെ വിഷമം കണ്ട് ഗൗരി അമ്മയുടെ അടുത്തേക്ക് വന്നു പറഞ്ഞു …….. യെന്തിനാണമ്മാ ഇങ്ങനെ വിഷമിക്കുന്നത് …….. ഒന്നുമില്ലെങ്കിലും അമ്മക്ക് അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്ത് തന്നെ കിട്ടിയില്ലേ …… ‘അമ്മ സന്തോഷിക്കയല്ലേ വേണ്ടത്
‘അമ്മ ………… മോളെ നീക്കൂടി പോയാൽ അച്ചു ഒറ്റക്കാകില്ലെ …………
ഗൗരിക്ക് എന്ത് പറയണമെന്നറിയില്ല ……….. കല്യാണം കഴിഞ്ഞതിനു ശേഷം അവളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷമുണ്ടായിട്ടുണ്ടെങ്കിൽ അത് അച്ചുവിലൂടെ മാത്രമായിരുന്നു ………… അവനെ അവൾക്ക് അത്രയ്ക്ക് ഇഷ്ടവുമായിരുന്നു ……….. അവൾ കുറച്ചുനേരം ആലോചിച്ചിരുന്നു ………. അപ്പോയെക്കും
ഗൗരി ……………. പരീക്ഷ തുടങ്ങാൻ ഇനി മാസങ്ങളല്ലേ ഉള്ളു………. തീരുന്നതുവരെ ഞാനവനെ നോക്കിക്കൊള്ളാം …….. അതുകഴിഞ്ഞു ഞാൻ അവനെയും കൊണ്ട് നാട്ടിലേക്ക് പോയിക്കൊള്ളാം …….. അതാ അമ്മെ നല്ലത് ………. ഇനി കുറച്ചുമാസമല്ലേ ഉള്ളു………അച്ചുനെ ഞാൻ നോക്കിക്കൊള്ളാം …….. അവനു ഒരു കുറവും വരില്ലാ …….ഞാനല്ലേ പറയുന്നത് …….. ‘അമ്മ ധൈര്യമായി അച്ഛനോട് പറഞ്ഞോ ……….
അച്ചു ഇതല്ലാം കണ്ടും കേട്ടും ……… ഒന്നും പറയാതെ അവിടെ നിന്നു ………
ഗൗരി …….. അമ്മക്ക് എപ്പോഴാ പോകേണ്ടത് ……..
‘അമ്മ …….. നാളെ
ഗൗരി ………’അമ്മ പോകാൻ തയ്യാറായിക്കോ ……… ഞാനില്ലേ ‘അമ്മ ധൈര്യമായിട്ടിരിക്ക് …….. അവനെ ഞാൻ നോക്കി കൊള്ളാം ……….
‘അമ്മ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തുടങ്ങി ……….
പിറ്റേന്ന് ഒരു കൂട്ടുകാരന്റെ കാർ വാങ്ങി അമ്മയെ റെയിൽവേ സ്റേഷിണിൽ ആക്കാൻ അച്ചുവും ഗൗരിയും പോയി …… ട്രെയിനിൽ കയറ്റി വിട്ട് അച്ചുവും ഗൗരിയും ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ച് വീട്ടിലേക്ക് വന്നു… ഗൗരി അവളുടെ റൂമിൽപോയി ഡ്രസ്സ് മാറി അച്ചുവിന്റെ റൂമിലേക്ക് വന്നു ……..