ഫ്രെണ്ടും ബാക്കും [Aarkey]

Posted by

ഗൗരി …… അല്ല അച്ചൂ ….. അതൊരു സിംപതിയാണ് ……. ഞാൻ ഇനി എന്ത് ചെയ്യും എന്നുള്ള അച്ചൂന്റെ ഉള്ളിലെ ഒരു ചിന്തയാണ് ……… ഏതെക്കെ വിട്ടേക്ക് ………  ജനിച്ചാൽ ജീവിച്ചു തീർത്തേ പറ്റു ………

അച്ചൂ ………. അതൊന്നും അല്ല ……..

ഗൗരി ……… അച്ചൂന് എപ്പോഴാ എന്നോട് ഇഷ്ടം തോന്നിയത് ………

അച്ചൂ …… അതൊന്നും എനിക്ക് അറിയില്ല …….. പക്ഷെ അന്ന് ആദ്യമായി നമ്മൾ കുളിക്കാൻ പോയില്ലേ …… അന്നാണ് എനിക്ക് ഗൗരിയോടുള്ള ഇഷ്ടം  മനസ്സിലായത് ……. അപ്പൊ തന്നെ ഞാൻ അത് ഗൗരിയോട് പറഞില്ലേ ???

ഗൗരി ……. ഞാൻ സമ്മതിച്ചൂ ………….അച്ചൂ …… ചിലപ്പോൾ അമ്മയും അച്ഛനും സമ്മതിക്കില്ലെന്ന് വയ്ക്ക് ……… അപ്പൊ അച്ചൂ എന്ത് ചെയ്യും ……………..

അച്ചൂ ……. അങ്ങനെ ഒരു പേടിയുണ്ടോ ????  അതിന് പരിഹാരമുണ്ടാക്കാം …….. പക്ഷെ ഒരിക്കലും ആരുടെ മുന്നിലും  എന്നെ തള്ളിപ്പറയരുത് ………

ഒരു കുപ്പി ബിയറും രണ്ട് ലാർജും അപ്പോയെക്കും അച്ചൂ അകത്താക്കി കഴിഞ്ഞിരുന്നു

അച്ചൂ ഫോൺ എടുത്ത് ആമിയെ വിളിച്ച് ബാൽക്കണിയിലേക്ക് നടന്നു ……….

ആമി ഫോൺ എടുത്തു ………

ആമി …..എന്താടാ ….. എക്സാം എല്ലാം കഴിഞ്ഞോ …….

അച്ചൂ ………. ആഹ്….. പിന്നെ നീ ഇപ്പൊ ഫ്രീ ആണോ ???

ആമി ……. അഹ് ഡാ …..പറ ……. ലവൾ എവിടെ ……….

അച്ചൂ …….. കിച്ചണിൽ ആണെന്ന് തോന്നുന്നു …… ഞാൻ റൂമിലാണ് ……

ആമി ……. നീ എന്തിനാ വിളിച്ചേ ??/

അച്ചൂ ……. ഒരു കാര്യം ചോദിക്കാനാ ……… എനിക്കിച്ചിരി സംസാരിക്കാനുണ്ട് ….. അതാ ഫ്രീ ആണോന്ന് ചോദിച്ചത് ……….

ആമി ……. നീ പറഞ്ഞോ ഞാൻ ഫ്രീ ആണ്……………

ആമി ……. ഡീ …പിന്നെ എന്റെ എക്സാം കഴിഞ്ഞു ……. ഞാനിനി ഒരു ജോലിനോക്കാൻ പോകുകയാണ് ……. അപ്പൊ ഗൗരിയെ എന്ത് ചെയ്യും ……..

ആമി ……. അവൾ വീട്ടിൽ പോകുമെന്നാ തോന്നുന്നത് ……. അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ കാരണം …….

Leave a Reply

Your email address will not be published. Required fields are marked *