അച്ചു നടന്ന് ഗൗരിയുടെ അടുത്തേക്ക് വന്നു ……… അവളുടെ കുത്തിൽ പിടിച്ച് അവനോട് അടുപ്പിച്ചു …….. അവളുടെ കണ്ണുകളിലേക്ക് നോക്കി ……… ആ കലങ്ങിയ കണ്ണുകൾ ഒരുകൈകൊണ്ട് തുടച്ച് ……. അവൻ അവളെ മാറോടണച്ചു കൊണ്ട് പറഞ്ഞു ……….. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രം ആയിരിക്കും ….. വേറൊരു പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് കഴിയുകയുമില്ല ………. യെന്ത നീ അത് മനസ്സിലാക്കാത്തത് ……. വീണ്ടു അവളെ തന്റെ ശരീരത്തിൽ നിന്നും അകറ്റി അവളുടെ കണ്ണുകളിലേക്ക് നോക്കി ……… ഞാൻ നാളെ നിന്റെ കഴുത്തിൽ താലി കെട്ടും ……. നമ്മൾ സുഖമായി ജീവിക്കും ………
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……….
അച്ചൂ ……. യെന്ത വിശ്വാസമില്ലേ ………
ഗൗരി ……..(കരഞ്ഞുകൊണ്ട് ) അച്ചൂ …….. പിന്നെ എന്തൊക്കെയാ …….. എന്നോട് അങ്ങനെ പറഞ്ഞത് ……….
അച്ചൂ …….. നീ പിണങ്ങി നടന്നപ്പോൾ ഞാൻ എന്തുമാത്രം വിഷമിച്ചെന്ന് നിനക്കറിയാമോ ??? ……. പറഞ്ഞത് കൂടിപ്പോയാണ് അറിയാം …….. എന്തോ അങ്ങിനെ നാവിൽ വന്നുപോയി ……. നിനക്ക് വിഷമമായെന്ന് എനിക്കറിയാം സോറി ……….
രണ്ടുപേരും മതിമറന്ന് വാരി പുണർന്നു ……… അച്ചൂനെ തള്ളിമാറ്റിക്കൊണ്ട് ഗൗരി ……… എന്നാൽ എനിക്ക് ഇഷ്ടമല്ലെങ്കിലോ ഈ തെമ്മാടിയെ ………
അച്ചൂ അവളെ വലിച്ചടുപ്പിച്ച് ……… ചുണ്ടുകളെ വായിൽ ആക്കി ബലമായി നുണയാൻ തുടങ്ങി …….. ആദ്യം തള്ളി മാറ്റാൻ സ്രെമിച്ചെങ്കിലും ഒടുവിൽ അവൾ അവനു കീഴടങ്ങി ………. അവളുടെ ആലില വയറിലൂടെ പതിയെ കയ്യോടിച്ചു ……….. അവളുടെ ശരീരം ഇക്കിളികൊണ്ട് പുളഞ്ഞു ………. ഗൗരി അവനെ തള്ളി മാറ്റി കട്ടിലിന് ഒരറ്റത്തേക്ക് മാറി നാണത്തോടെ തല കുനിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു ……… ഒരു നാണവും ഇല്ല ……..
അപ്പോഴാണ് അച്ചൂ കതക് തുറന്ന് കിടക്കുന്നത് കണ്ടത് ……. അവൻ കതക് അടയ്ക്കുന്നതിന് മുൻപേ അവൾ പുറത്തേക്കിറങ്ങി ഓടി ……. ചിരിച്ചുകൊണ്ടവൾ അവനെ തിരിഞ്ഞു നോക്കി ………
വൈകുന്നേരം ചായ കുടിക്കാനായി അച്ചൂ താഴേക്ക് ചെന്നു …….. അവിടെ എല്ലാരും ഉണ്ടായിരുന്നു പക്ഷെ ഗൗരിയെ കണ്ടില്ലാ ……… അച്ചൂ നാല് പാടും വീക്ഷിച്ചു ……… ഇത് കണ്ട ആമി ………. ആള് അടുക്കളയിൽ ഉണ്ട് … പുറത്തേക്ക് വരാൻ നാണമായിരിക്കും