ഫ്രെണ്ടും ബാക്കും [Aarkey]

Posted by

ഗൗരിക്കും കാര്യം മനസ്സിലായതോടെ അവളും അച്ചൂന് കട്ട സപ്പോർട്ടുമായി കൂടെനിന്നു …….. അവനോട് ചെറുതായി കൊഞ്ചികുഴയാനും എപ്പോഴും അവന്റെ കൈപിടിച്ച് നടന്നും ……..

ഇതൊക്കെ കണ്ട അഭി ആകെ അപ്‌സെറ്റായി ……. ഒരിക്കൽ എന്റെ ഭാര്യയായി എന്നോടൊപ്പം കഴിഞ്ഞവൾ മറ്റൊരുത്തന്റെ കൂടെ കൊഞ്ചികുഴയുന്നത് കണ്ട അഭിക്ക് അത് സഹിക്കാൻ പറ്റുന്നതിലും അധികമായിരുന്നു …. അത് അവന്റെ മനസ്സിൽ നല്ല വേദനയുണ്ടാക്കി ………

ഒരു ദിവസം …….. രാവിലെ അച്ചൂവും ഗൗരിയും സൂപ്പർ മാർക്കറ്റിൽ പോകാനായി ഇറങ്ങി ……..അഭി വരാന്തയിൽ പത്രം വയിച്ചുകൊണ്ടിരിക്കുകയായിരുന്നു ……… രണ്ടുപേരും മുറ്റത്തേക്കിറങ്ങി …… അച്ചൂന് കാറിൽ പോകണം ഗൗരിക്ക് ബൈക്കിൽ പോകണം …… ഗൗരി കൊഞ്ചി കുഴഞ്ഞ് പറഞ്ഞു ബൈക്കിൽ പോകാം ചേട്ടാ …… ആ ചേട്ടനുള്ള വിളികേട്ടപ്പോഴേ അഭിക്ക് കലിയിളകി …… അപ്പോഴേക്കും ‘അമ്മ പുറത്തേക്ക് വന്നു  പറഞ്ഞു ……. ഡാ …… അവൾക്ക് ബൈക്കിൽ പോകുന്നതല്ല ഇഷ്ടം ….. നീ ബൈക്ക് എടുത്ത് പോകാൻ നോക്ക് …..

അച്ചൂ …… അപ്പൊ എന്റെ പൊന്നു മോൾ പോയി ബൈക്കിന്റെ കീ എടുത്തിട്ട് വാ ……..

‘അമ്മ ….. വേണ്ട …… ഇനി ആ വയറും വച്ച് പടികേറാൻ നിൽക്കണ്ട …… ഞാൻ പോയി എടുത്തിട്ട് വരം ……

അച്ചൂ അഭിയോട് ……. ചേട്ടാ വല്ലതും വാങ്ങാണോ ……. ഞങ്ങൾ കടയിൽ പോകുക ………

വേണ്ടന്ന് അഭി തലയാട്ടി കാണിച്ചു …….. അഭി ഗൗരിയെ നോക്കി പണ്ടത്തെപ്പോലല്ല ……….. ഇപ്പൊ ഇത്തിരി ശരീരമൊക്കെയുണ്ട് …….. അത്യാവശ്യത്തിന് മുലയും മൂടും കവിളും …….  ഇത്തിരി തടി കൂടിയിട്ടുണ്ട് …….. അവളുടെ മാറ്റത്തിൽ അഭി നിരാശനായിരുന്നു ……..

ഞാൻ എന്താണോ നിരസിച്ചത് ഇപ്പോ അതിനെ എന്റെ മനസ്സ് ആഗ്രഹിക്കുന്നതുപോലൊരു തോന്നൽ ………. അഭി ഗൗരിയെ ഒന്ന് സ്രെധിച്ചു ……. പഴയതിൽ നിന്നും അവൾ അച്ചൂവുമായുള്ള കല്യാണത്തിന് ശേഷം ഒരുപാട് മാറ്റം അവളിൽ അഭി കണ്ടു ……… അത് ഡ്രസ്സിങ്ങിൽ തന്നെ ………. ഒരു ഗ്രേ ജീൻസും റെഡ് കളർ ടോപ്പും …….. നാട്ടിൻപുറത്തുകാരിയിൽ  നിന്നും  അവൾ മോഡേൺ ആയിക്കഴിഞ്ഞിരിക്കുന്നു ………. അച്ചൂവാണ്‌ അവളുടെ ഈ മാറ്റത്തിന് കാരണം …….  അച്ചൂനോ അവൾക്കോ എന്നെ ഫേസ് ചെയ്യാൻ ഒരു ചമ്മലും ഇല്ല …… ഗൗരിക്ക് ഒട്ടുമില്ല …. എന്റെ മുൻ ഭാര്യ ആയതിനാൽ ചെറുതായിട്ടെങ്കിലും ഒരു ചമ്മൽ ഉണ്ടാകുമെന്ന് വിചാരിച്ചു …….. എനിക്ക് തെറ്റി …. അവളിപ്പോൾ അച്ചൂനോടൊപ്പം എന്റെ കുടുംബത്തേക്കാൾ സന്തോഷമായി അടിച്ചുപൊളിച്ചു ജീവിക്കുന്നു …..

Leave a Reply

Your email address will not be published. Required fields are marked *