ശരണ്യയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ നാണത്തോടെ ചെറുതായി ചിരിച്ചു കാണിച്ചു….
ആരും ഉറങ്ങുന്നില്ലേ ? സമയം 11 ആകാനായി
ഓഹ് എന്നോട് പോയി കിടന്ന് ഉറങ്ങാനല്ലേ ആ പറഞ്ഞതിന്റെ അർഥം… ശരണ്യ കള്ള ദേഷ്യം കാണിച്ച് പറഞ്ഞു…
നീ ഇവിടെ ഇരിക്കുന്നത് കൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാട്ടോ…
അത് കേട്ട് സംഗീത എന്റെ തുടയിൽ ഒന്ന് നുള്ളി…. വാ നമുക്കും പോകാം റൂമിലേക്ക്….
അതും പറഞ്ഞ് സംഗീത അവിടെ നിന്നും എഴുന്നേറ്റു…
പോയി കിടക്കെടി… സംഗീത ശരണ്യയോട് പറഞ്ഞു
അതോടെ ശരണ്യയും അവിടെ നിന്നും എഴുന്നേറ്റു… മൂന്ന് പേരും പരസ്പരം ചിരിച്ചു കൊണ്ട് അവിടെ നിന്നും റൂമുകളിലേക്ക് പോയി,…
റൂമിലേക്ക് കയറി സംഗീത എന്നെ നോക്കി കൊണ്ട് ചോദിച്ചു.. : എന്തൊരു ആക്രാധമാടോ.. ഞാൻ ഇവിടേക്ക് വന്നിട്ട് പോരെ…
നീ അതിനു അനിയത്തിയോട് കത്തി വച്ചുകൊണ്ട് ഇരിക്കുകയല്ലേ… എത്ര നേരം എന്ന് വച്ചാ കാത്തിരിക്കുക
കൊതിയൻ…
ഞാൻ അവളെ വലിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്തു….
ഞാൻ പോയി കുറച്ച് വെള്ളം എടുത്തിട്ട് വരാം…
അങ്ങിനെ അവൾ ഹാളിലെ ലൈറ്റ് ഒക്കെ ഓഫ് ആക്കി കിച്ചണിൽ നിന്നും ഒരു ജഗ് വെള്ളവുമായി വന്നു… റൂമിലേക്ക് കയറിയ അവൾ ഡോർ അടക്കുന്നതിനു പകരം ചേർത്ത് ചാരി ഇട്ടതെ ഉള്ളു.. ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ ബെഡിൽ തന്നെ ഇരുന്നു…
ഇന്നെന്താടോ എന്തോ പ്രേത്യേകത ഉണ്ടല്ലോ
എന്ത് പ്രേത്യേകത…
ആവോ…
തനിക്ക് ചെറിയ നാണം പോലെ…
പിന്നേ…. എനിക്കെന്ത് നാണം…
എന്നാൽ താൻ ഇവിടെ വന്നിരുന്നേ…
അത് കേട്ട് അവൾ എന്റെ മടിയിൽ വന്നിരുന്നു…
അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ പിൻ കഴുത്തിലായി ഞാൻ ചുണ്ടുകൾ അമർത്തി…
സ് എന്നൊരു ശബ്ദമുണ്ടാക്കി കൊണ്ട് അവൾ എന്റെ നേരെ തിരിഞ്ഞു.. ആ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കായി കെഞ്ചി