“ഞാൻ ഇപ്പൊ ചെക്ക് തരാം രാജൂ.”
“ഇത് വെറുതെയാണ് എന്ന് നീ വിചാരിക്കണ്ട, ഇപ്പോഴും എന്റെ കൈയിൽ തന്നെയുണ്ട്, നീയെല്ലാം കാണിച്ച പേക്കൂത്തിന്റെ ഫോട്ടോസ്, നിന്റെ ബീവിക്കും ഓൾടെ ഉമ്മാക്കും ഞാനൊന്നു കാണിച്ചാൽ തീരാവുന്നതേയുള്ളു, നിന്റെയീ പുതുപ്പണക്കാരന്റെ ലൈഫ്‌സ്റ്റൈൽ !”
സജീർ, ചെക്ക് എഴുതികൊടുത്തപ്പോൾ, അതും പിടിച്ചുവാങ്ങി, താഴേക്ക് സ്റ്റെപ് ഇറങ്ങി വരുമ്പോ സജീറിന്റെ ബീവി ഓറഞ്ചിട്ടു തണുപ്പിച്ച വെള്ളം ട്രെയിലാക്കി നില്കുമ്പോ, രാജീവൻ അതെടുത്തു കുടിച്ചുകൊണ്ട് “താങ്ക്സ് മൈമുന !” എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് റെയ്ബാൻ ഗ്ലാസുമിട്ടുകൊണ്ട് പടിയിറങ്ങി.
കോണിയ മോന്തയുമായി ബാൽക്കണിയിൽ നിന്നും, രാജീവനെ നോക്കി ആർക്കോ ഫോൺ ചെയ്തു കൊണ്ട് സജീർ അവന്റെ കലിപ്പ് തീർത്തുകൊണ്ടിരുന്നു.
സെക്യൂരിറ്റി ചേട്ടനോട് വിസിലടിച്ചുകൊണ്ട് പാട്ടും പാടി RX 100ന്റെ കിക്കറടിച്ചുകൊണ്ട് വണ്ടി ചീറി.
ഏതാണ്ട് 4 മണിയായപ്പോ രാജീവൻ വീട്ടിലെത്തി, ബിന്ദു അവനെ കണ്ടതും ചോദിച്ചു.
“അമ്മയ്ക്ക് സുഖാണോടാ രാജൂട്ടാ..”
“സുഖം!”
“അച്ഛനെന്തേലും പറഞ്ഞോ ?”
“എന്ത് പറയാൻ, വലിയ അന്തസുള്ള കാരണവരല്ലേ, അഭിമാനം പിടിച്ചോണ്ട് ഇരിക്കട്ടെ?”
“നമ്മളെ രണ്ടാളെയും എഴുതി തള്ളിയിരിക്കയല്ലേ?” ബിന്ദു വികാരാധീനയായി…
“ചേച്ചി ഒന്ന് മിണ്ടാതെയിരിക്ക്! ദേ ഇത് അളിയൻ വരുമ്പോ കൊടുത്തേക്കണേ, ഞാൻ ഒന്നുടെ പുറത്തു പോയിട്ട് വരാം”
“ചായ വേണ്ടേ?”
“വേഗം ഇടാമോ?”
“ഇപ്പൊ തരാം രാജൂട്ടാ!”
നീണ്ട പാടവരമ്പത്തൂടെ അരമണിക്കൂർ ഓടിച്ചതിന് ശേഷം ഒരു വലിയ വീട്ടിലേക്ക് രാജീവൻ ചെന്നെത്തി, അഡ്വക്കേറ്റ് നിരുപമയുടെ നെയിം ബോർഡ് തൊട്ടുകൊണ്ട് വീടിന്റെ അകത്തേക്ക് കയറി.
“രാജൂ! ഇരിക്കെടാ” നീല ബോർഡർ ഉള്ള സാരി പ്രൊഫഷണൽ ആയി ഉടുത്ത മാദക തിടമ്പ്. പക്ഷെ പൊക്കിൾ നല്ലപോലെ കാണുന്ന വിധം ആണെന് മാത്രം, മുടി നീളത്തിൽ കഴുത്തിന്റെ അത്രയും ഉള്ളു, വെണ്ണ തോൽക്കുന്ന ശരീരം.
“നിരൂ, ഞാൻ വന്ന കാര്യം വേഗം പറയാം!”
“ഫോണിൽ പറഞ്ഞകാര്യമല്ലേ! ഞാൻ എടുത്തു വെച്ചിട്ടുണ്ട്”
“കുറെ, നാളായി അതൊക്കെയെന്നു കണ്ടിട്ട്, നീയതൊന്നു എടുത്തേ?”
“ഇപ്പോ വരാമേ!”
“കെട്ടിയോൻ എവിടെടി, കെട്യോനോക്കെ എപ്പോഴേ സലാം പറഞ്ഞു” നിരുപമ ചന്തികുലുക്കി നടക്കുമ്പോ ചിരിച്ചുകൊണ്ട് പറഞ്ഞു.