നേരം പുലർന്നപ്പോൾ ശിവന്റെ അമ്പലത്തിലേക്ക് പോകാനായി, മാളവിക കുളിച്ചു ശുദ്ധിയായി. ഒരുങ്ങിയശേഷം ഈറൻ മുടിയോടെ മാമനെ ഉണർത്താനായി ചെന്നു. ബിന്ദു മുല്ലപ്പൂ കെട്ടുകയായിരുന്നു. സുധി എണീറ്റ് ബൈക്ക് തരാൻ വന്ന മജീദിനോട് സംസാരിക്കുന്നു.
“മാമ.. എണീക്ക്!!”
സെറ്റ് സാരിയുടുത്തു നിൽക്കുന്ന സൗന്ദര്യ തിടംബിന്റെ പൊൻകണി കണ്ടതും, രാജീവൻ അഴിഞ്ഞ മുണ്ടു മുറുക്കിയുടുത്തു. സാരിയിൽ അതി സുന്ദരിയായി കാണപ്പെട്ട മാളവികയുടെ മുലകൾ പൂച്ചക്കുഞ്ഞിനെ പോലെ കുറുമ്പ് കാട്ടാതെ പച്ച നിറത്തിൽ ഉള്ള സിൽക്കിന്റെ ബ്ലൗസിൽ മയങ്ങിക്കിടന്നു. മുലയിലേക്ക് നോക്കി മതി മറന്നു നിൽക്കുന്ന രാജീവനെ അവൾ കുളിക്കാനായി രാജീവനെ ബാത്റൂമിലേക്ക് തള്ളി വിട്ടു.
രാജീവൻ സ്വർണ്ണകരയുള്ള മുണ്ടും ബ്ലൂ കളർ ഡെനിം ഷർട്ടും ഇട്ടുകൊണ്ട് കൈ മടക്കിവെച്ച് താഴേക്ക് വരുന്നത്, ബിന്ദുവും സുധിയും മാളുവും നോക്കി നിന്നു. തിടമ്പേറ്റിയ കൊമ്പന്റെ പ്രതീതി!
“അളിയന് മുണ്ടാണ്, ചേർച്ച!” സുധിയും മനസ് തുറന്നു പറഞ്ഞു.
“ഹിഹി തന്നെ??” രാജീവൻ ചിരിച്ചുകൊണ്ട് സുധിയെ നോക്കി പറഞ്ഞു. മാളവിക താനേറെ ആരാധിക്കുന്ന പുരുഷനെ മതി മറന്നു നോക്കി നിന്നു. ബിന്ദു മുല്ലപ്പൂ ചൂടി കൊടുത്തപ്പോൾ, രാജീവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് മാളവികയെ നോക്കി. മന്ദം മന്ദം അവൾ നാണത്തോടെ രാജീവന്റെ ബൈക്കിന്റെ പിറകിൽ സൈഡിൽ ഇരുന്നുകൊണ്ട് അവൾ കൈകൊണ്ട് രാജീവന്റെ തോളിൽ വെച്ചു.
സുധിയും ബിന്ദുവും പരസ്പരം നോക്കി ചിരിച്ചു. അമ്പലത്തിൽ വഴിപാട് കഴിക്കാനായി ക്യൂവിൽ നിന്നുകൊണ്ട് മാളവിക മാമനെ നോക്കി, രാജീവൻ ക്ഷേത്രത്തിലെ നമ്പൂതിരിയുമായി സംസാരിക്കുമ്പോ ചില പെൺകുട്ടികൾ മാമനെ നോക്കി കൊണ്ട് അമ്ബലത്തിന്റെ നടയിൽ നടക്കുന്നത് മാളവിക കണ്ടു. ഉള്ളിൽ അസൂയയയും പൊന്തി വന്നു.
രാജീവൻ – രോഹിണി. മാളവിക – മകം. വഴിപാട് കഴിച്ചതിനു ശേഷം ഇരുവരും തൊഴുതിറങ്ങി.
മാമനോടുള്ള ആരാധന മാളവികയുടെ മനസ്സിൽ നദി ഒഴുകിയെത്തുന്ന സാഗരം പോലെ വിശാലമായിരുന്നു, ഓരോ നിമിഷവും പ്രണയത്തിന്റെ അല്ലിമലർ അവളുടെ മനസ്സിൽ പൂത്തുലഞ്ഞു.
4 പേരും കൂടെ തീയറ്ററിൽ തീയറ്ററിൽ ലാലേട്ടന്റെ നരസിംഹം കാണാൻ ചെന്നു. മാളവിക ലാലേട്ടന്റെ മാസ്സ് വരുമ്പോ എല്ലാം വിസിലടിച്ചുകൊണ്ട് ആഘോഷിച്ചു. ബിന്ദു അവളെ നിയന്ത്രിക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ രാജീവനും സുധിയും വല്ലാതെ ചിരിച്ചു.