ഈ ഡയലോഗ് അവൾക്കു നന്നേ ബോധിച്ചു എന്ന് അവളുടെ മുഖത്തിന്നു വായിച്ചെടുക്കാൻ കഴിയുമായിരുന്നു….
ഈ സമയത്തു ആയിരുന്നു സൂസന്റെ ഫോണിൽ റിങ്ടോൺ മുഴങ്ങിയതു…
പെട്ടന്ന് തന്നെ അവൾ എന്നിൽ നിന്നു മുഖം തിരിച്ചു അവളുടെ ചെറിയ ബാഗിൽ നിന്നു ഫോൺ എടുത്തു…
…. SIJI CALLING….
ഫോൺ കൈയിൽ എടുത്തു കൊണ്ടു സൂസൻ എന്നോട് പറഞ്ഞു, ചേച്ചി ആണ് വിളിക്കുന്നത് എന്ന്…
ഞാൻ സൂസനോട് ഫോൺ എടുത്തു സംസാരിക്കാൻ പറഞ്ഞു…..
ആ സമയം എന്റെ ഫോൺ എടുത്തു നോക്കുമ്പോൾ അത് സ്വിച്ച് ഓഫ് ആയി ചത്തു കിടന്നിരുന്നു…
സിനിമ കഴിഞ്ഞു ഇറങ്ങി എന്നെയും സൂസനെയും കാത്തു നിക്കുവായിരുന്നു അവർ, ഞങ്ങൾ പുറത്തു വരുന്നത് കാണാത്തതു കൊണ്ടു വിളിച്ചു നോക്കിയത് ആയിരുന്നു സിജി…
സൂസൻ ഫോൺ എടുത്തപ്പോൾ തന്നെ “ചേച്ചി ഞങ്ങൾ വണ്ടിയിൽ ഉണ്ട്, ഇറങ്ങിയപ്പോൾ തിരക്ക് ആയതു കൊണ്ടു ഞങ്ങൾ അവിടെ നിന്നില്ല നേരെ വണ്ടിക്കു അടുത്തേക്ക് വന്നു… ചേച്ചി അവരെയും കൂട്ടി വണ്ടിക്കു അടുത്ത് വാ..” ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
സിജി “ശെരി ശെരി ” പറഞ്ഞു ഫോൺ വച്ചു…
കാൾ കട്ട് ആക്കി ഫോൺ ബാഗിൽ വച്ചു സൂസൻ എന്നെ നോക്കി…
“അമ്പടി കള്ളി, എങ്ങനെയൊക്കെയാ ഇത്ര മനോഹരമായി മാനേജ് ചെയുന്നു സിറ്റുവേഷൻ ക്കെ…” ഞാൻ അത്ഭുതത്തോട് കൂടി അവളോട് ചോദിച്ചു…
“ഇനി ഇപ്പോൾ ഇതുപോലുള്ള എത്ര സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ നിരിക്കുന്നു, ഇതൊക്കെ ഒരു തുടക്കം അല്ലെ ഇച്ഛയോ….” ഇതും പറഞ്ഞു അവൾ ചിരിച്ചു…
അൽപ സമയത്തിനുള്ളിൽ തന്നെ അവരും എത്തി വണ്ടിക്കു അടുത്തേക്ക്…
സൂസൻ എന്നോടൊപ്പം ഫ്രണ്ടിൽ ഇരിക്കുനത് സിജി കണ്ടു എന്നെ നോക്കി ചിരിച്ചു കൊണ്ടു “നടക്കട്ടെ നടക്കട്ടെ ” എന്നാ രീതിയിൽ തല ആട്ടി കൊണ്ടു ചെറുതായി അവളുടെ രക്ത ചുണ്ടുകൾ കൊണ്ടു ഒരു പുഞ്ചിരി സമ്മാനിച്ചു…
അതിനു മറുപടി എന്നോണം ഞാനും രണ്ടു കണ്ണ് ഇറുക്കി കാണിച്ചു…
അവർ എല്ലാം വന്നു വണ്ടിയിൽ കയറി പഴയതു പോലെ തന്നെ അവരൊക്കെ സ്ഥാനം പിടിച്ചു. സൂസന്റെ സീറ്റിൽ സിജി എന്നാ മാറ്റം ഒഴിച്ചാൽ….