സൂസൻ 16 [Tom]

Posted by

പാർക്കിംഗ് സൈഡിൽ ഇത്തിരി റഷ് ഉണ്ടായിരുന്നു ഷോ കഴിഞ്ഞു പോകുന്ന വാണ്ടികളും അതിനു നേരെ ഓപ്പോസിറ്റ് അടുത്ത ഷോ ക്കു വരുന്ന വാണ്ടികളും അതുകൊണ്ട് വണ്ടി സാവധാനം ആയിരുന്നു ഞാൻ എടുത്തത്..

സാവധാനം വണ്ടി നീങ്ങുമ്പോഴും എന്റെ കണ്ണ് കൊറച്ചു മുൻപ് ഞാൻ ഭോഗിച്ച എന്റെ പെണ്ണ് സൂസന്റെ മുഖത്ത് ഇടയ്ക്കു ഇടയ്ക്കു പതിച്ചു കൊണ്ടു ഇരുന്നു…

അപ്പോഴും അവളുടെ വിയർപ്പ് ബാഷ്പാ തുള്ളികൾ മുഴുവനായും വിട്ടു മാറിയിട്ടില്ല..

മുഖത്ത് അവിടെ ഇവിടെയായി വിയർപ്പു കണികകൾ ഉണ്ടായിരുന്നു..

സൂസന്റെ മൂക്കിന്റെ താഴെ ചുണ്ടിനു മുകളിൽ ആയിരുന്നു വിയർപ്പു കണികകൾ കൂടുതൽ ഉണ്ടായിരുന്നു….

ഞാൻ അവളെ ശ്രെദ്ധിക്കുന്നത് അറിയാതെ അവൾ മുന്നോട്ടു നോക്കി ഇരുന്നു…

പക്ഷെ എന്റെ ഈ നോട്ടം സൂസൻ ശ്രെദ്ധിച്ചിരുന്നില്ല എങ്കിലും അവളുടെ ചേച്ചി സിജി പുറകിൽ ഇരുന്നു ശ്രദ്ധിക്കുന്നു ഉണ്ടായിരുന്നു…

അത് എനിക്ക് മനസിലായത് സെന്റർ മിറർ നോക്കിയപ്പോഴും…

സിജിയുടെ മനസ്സിൽ ഇപ്പോൾ എന്റെ സ്ഥാനം വളരെ മുകളിൽ ആയി തുടങ്ങി ഇരുന്നു…

അവളുടെ സ്വന്തം അനിയത്തിയോട് അവിഹിതം ഉള്ളവൻ ആണെങ്കിലും അതിലെ ആത്മാർത്ഥ സിജി വളരെ നന്നായി തന്നെ മനസിലാക്കിയിരുന്നു ഈ യാത്ര ക്കു ഇടയിൽ….

സിജിയുടെ കണ്ണ് എന്നിൽ നിന്നു മാറിയപ്പോൾ പുറകിൽ ഉള്ള ബാക്കി ഉള്ളവരെയും നിരീക്ഷിക്കാൻ ഞാൻ മറന്നില്ല…

ഏറ്റവും പുറകിൽ സൂസന്റെ നാത്തൂൻ മരിയയുടെ അനിയത്തിമാർ ആയ മറിയവും മേരിയും പരസ്പരം തോളിൽ ചാരി ചെറു മയക്കത്തിൽ ആയിരുന്നു..

സിജിയുടെ അടുത്ത് ഉണ്ടായിരുന്ന അവരുടെ നാത്തൂൻ മരിയ സിജി യിൽ നിന്നു കൊറച്ചു അകലം പാലിച്ചു ഡോർ നോട്‌ ചേർന്ന് ഇരുന്നു ഫോണിൽ മെസ്സേജ് അയച്ചു കളിപ്പ് ഉണ്ടായിരുന്നു…

മരിയയുടെ രണ്ടു കൈ പിടിച്ചുള്ള ഫോൺ കുത്തലിൽ തന്നെ മനസിലാകും അവൾ ആർക്കോ മെസ്സേജ് അയച്ചു കൊണ്ടു ഇരിക്കുനത് ആണെന്ന്…

ആ മെസ്സേജ്കൾ അയക്കുന്നത് ഇടയിൽ അവളുടെ മുഖത്തിന്റെ ഭാവമാറ്റവും നാണം കലർന്നുള്ള പുഞ്ചിരിയും ഇടയ്ക്കു അവൾ ചുണ്ടിൽ കടിക്കുന്നതും കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി അവൾ മെസ്സേജ് ചെയുന്നത് അവളുടെ ഭർത്താവിന് ആയിരിക്കും എന്ന്…

Leave a Reply

Your email address will not be published. Required fields are marked *