അമീലി ……. ഞാൻ ഒറ്റക്കോ …………
റിച്ചാർഡ് ………. ഇല്ലെങ്കിൽ നീ പോവണ്ട ……. പോകുന്നെങ്കിൽ പോയാൽ മതി ……… അല്ലെങ്കിൽ വൈകുന്നേരം പാർട്ടിക്ക് വല്ലതും നോക്ക് …………. ഞാൻ ഊമ്പത്തേതിന്റെ കുറവേ ഉള്ളു …….. പോ മയിരേ …കണ്ണിൽ മുന്നിന്ന് ………
അമീലി ഓർത്ത് ഞായറാഴ്ച ആണ് കല്യാണം ……… ശനിയാഴ്ച ഒരു രണ്ടു മണിക്ക് ഇറങ്ങിയാൽ ഒരു നാല്പത് കിലോമീറ്റർ രണ്ടും രണ്ടും നാലുമണിക്കൂർ യാത്ര ………ബസ്സിൽ പോകാം ……ആഹ്ഹഹ്ഹ നോക്കാം
അവൾ മുറിക്കുള്ളിലേക്ക് പോയി …….. അയന അപ്പോൾ റൂമിലിരുന്ന് പഠിക്കുകയാണ് ……… അങ്ങനെ ഒരു കുട്ടി ആ വീട്ടിൽ ഉണ്ടെന്ന് അറിയില്ല ………. അവളെ അമീലി കാര്യമായി ശ്രെദ്ധിക്കാറുമില്ല ……….
റിച്ചാർഡ് സ്ഥിരം രാവിലെ ഏഴു മണിക്ക് പോകും രാത്രി പത്ത് പത്തരയോടെ നാലുകാലിൽ കയറിവരും ……… അപ്പോയെക്കും അമീലി ഉറങ്ങി കഴിഞ്ഞിരിക്കും ……..
അങ്ങനെ കല്യാണത്തിന് പോകാനുള്ള ദിവസം വന്നെത്തി ………. പോയാൽ എല്ലാ ബന്ധുക്കളെയും കാണാം എത്രകാലമായി അവരെയൊക്കെ കണ്ടിട്ട് …….. ഈശ്വയെ പോകാൻ സാധിക്കണേ ……… അപ്പോഴാണ് അവൾ ഓർത്തത് ……. ജോഷിയെ കൂട്ടിനു വിളിച്ചാലോ …….. പിറ്റേന്ന് സൺഡേ അല്ലെ …….. ഒന്ന് ചോദിച്ചുനോക്കാം …..
അമീലി ഗീതയെ വിളിച്ചു കാര്യം പറഞ്ഞു ……….. നീ അവനെ കൊണ്ടുപോയ്ക്കോ അതിനിനി ചേട്ടനോടൊന്നും ചോദിക്കണ്ട …….. നീ അല്ലെ അവനെ ബി കോം പാസ്സാക്കാൻ സഹായിച്ചത് ….. ഫീസ് പോലും നീ വാങ്ങിയില്ലല്ലോ …… അവൻ വരാൻ സമയം ഉണ്ടായാൽ മതി…….. നിന്നെ ഞങ്ങൾ അങ്ങിനെയാണോ കാണുന്നത് …….
വൈകുന്നേരം ജോഷിയെത്തിയപ്പോൾ ഗീത കാര്യം പറഞ്ഞു ………. ആംഗ്ലോ ഇന്ത്യൻസിന്റെ കല്യാണമല്ലേ ……എനിക്കെങ്ങും വയ്യ ……. ‘അമ്മ വെറുതെ ഒന്നും കേറി ഏൽക്കാൻ നിൽക്കണ്ട …….. എനിക്ക് സമയം ഇല്ലെന്നു പറഞ്ഞാൽ മതി ……..
ഗീത ……. ഡാ …… നീ തന്നെ എന്തേലും പറഞ്ഞു ഒഴിവാക്ക് ……. എനിക്ക് പറ്റില്ല അതിനോട് അങ്ങനെയൊന്നും പറയാൻ ……….നീ അങ്ങോട്ട് ഒന്ന് പോയി കാര്യം പറഞ്ഞിട്ട് വാ ……..