അപ്പോഴേക്കും ജോസഫ് അവിടെയെത്തി ………. ജോഷിയോട് അമീലിയോടൊപ്പം പോയിട്ട് വരൻ പറഞ്ഞു ……
മനസ്സില്ല മനസ്സോടെ ജോഷി അമീലിയുടെ വീട്ടിലേക്ക് നടന്നു …………. അമീലി വരാന്തയിൽ തന്നെ ഉണ്ടായിരുന്നു …..
ജോഷി …….. യെന്ത ചേച്ചി പ്രശ്നം ……….
അമീലി …….. പ്രെശ്നം ഒന്നും ഇല്ലെടാ …….. എനിക്കൊരു കല്യാണത്തിന് പോകണം ……… കല്യാണം സൺഡേ ആണ് ….. രാവിലെ പോകാൻ പറ്റില്ല …….. അപ്പൊ പിന്നെ പാർട്ടിക്കെങ്കിലും പോകാമെന്ന് വച്ചാൽ ……… റിച്ചാഡ് ചേട്ടൻ വരുന്നില്ലെന്ന് ……….. നിനക്കൊന്ന് വരാൻപറ്റുമോടാ …………
ജോഷി അവളെ അടിമുടി ഒന്ന് നോക്കി …….. എങ്ങിനെ പോകും ബസ്സിലോ ?
അമീലി …….. ബസ്സിൽ വേണ്ട ……. ബസ്സ് ഇറങ്ങിയാൽ കുറെ നടക്കാനുണ്ട് …….കാറിലോ ബൈക്കിലോ പോകാം …. നാൽപ്പത് കിലോമീറ്റർ അല്ലെ ഉള്ളു ……
ജോഷി ………. നാളെ എപ്പോ പോകണം ……….
അമീലി ……….ഒരു രണ്ടുമണിക്ക് ………. നീ ഇത്തിരി നേരത്തെ ഇറങ്ങു ………… കാർ കിട്ടിയാൽ കാറിൽ അല്ലെകിൽ ബൈക്കിൽ …………എങ്ങനെയായാലും കുഴപ്പമില്ല ……… നീ വരാതിരിക്കരുത് ………. പ്ലീസ് ……..
ജോഷി ……. ചേച്ചി ഇറങ്ങി നിലക്ക് ……ഞാൻ ഒരുമണിക്ക് ഓഫീസിൽ നിന്നും ഇറങ്ങാൻ നോക്കാം …….
പിറ്റേന്ന് ഒന്നരയോടെ ജോഷി വീട്ടിലെത്തി …..ആഹാരമൊക്കെ കഴിച്ച് ……. ഡ്രസ്സ് മാറി കാറിനടുത്തേക്ക് നടന്നു ….. കാർ സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ വണ്ടി സ്റ്റാർട്ട് ആകുന്നില്ല …….. കുറേനേരം നോക്കിയെങ്കിലും വണ്ടി പണി കൊടുത്തു. പിന്നെയുള്ളത് ബൈക്കാണ്……..
നാല്പത് കിലോമീറ്റർ ബൈക്ക് ഓടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് …….. പിന്നെ ചേച്ചിയെ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കാം ………..
അപ്പോയെക്കും അമീലി അവിടെ എത്തി ………
ഇളം നീല കളർ ജീൻസും സ്വെറ്റർ ടൈപ്പ് ബ്ലാക്ക് ഷർട്ടും കയ്യൊക്കെ നല്ല വെളുത്ത നിറം … ഇപ്പൊ കണ്ടാൽ സുന്ദരിക്കുട്ടിയെപോലുണ്ട്, ജോഷി അമീലിയെത്തന്നെ കുറച്ചുനേരം നോക്കി നിന്നു …….. എന്റെ പൊന്നെ ചേച്ചി സുന്ദരിയായിട്ടുണ്ടല്ലോ …… കൊച്ചുകളളി ……….