കുറച്ചു സമയത്തിനകം ഗോമസ് അവിടെ എത്തി അയാളെ കണ്ടതും ജോഷി ഒന്ന് ഞെട്ടി ………. റിച്ചാർഡിനേക്കാളും വലിയൊരു തടിമാടാൻ……….. ഒരു ലൂക്കും ഇല്ലാത്ത ഒരു കൂതറ ………. സഫാരി സൂട്ടും ഇട്ടു വന്നിരിക്കുന്നു ………. അമീലി ചിരിച്ചുകൊണ്ട് ജോഷിയുടെ മുഖത്തേക്ക് നോക്കി ……….
ഗോമസ് വന്നു അമീലിയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു ……….. ഡി എത്ര നാളായി കണ്ടിട്ട് …….. റിച്ചാർഡിനു സുഖം അല്ലെ …….. ഞാൻ അവനെ തിരക്കിയെന്നു പറയണം …….. ഞാൻ അങ്ങോട്ട് ചെന്ന് രണ്ടെണ്ണം അടിച്ചിട്ട് വരട്ടെ ……. നീ ഇപ്പൊ പോകില്ലല്ലോ ??????
അമീലി …… ഇല്ല കുറച്ചു കഴിഞ്ഞേ പോകു ……. കാണാം ……….
അമീലി ജോഷിയോടു പറഞ്ഞു ……. ഡാ ഇവന്മാർക്കൊക്കെ ഒറ്റ വിചാരമേ ഉള്ളു കള്ളുകുടി …… അല്ലാതെ ഭാര്യയെന്നോ മക്കളെന്നോ ഇല്ല ……… കുറെ കുടിക്കണം ……. അതാണ് ഞങ്ങളെല്ലാം നീ നേരത്തെ പറഞ്ഞ കഴുത ആകുന്നത് ……….
ജോഷി …….. ഇനി അതിൽ തൂങ്ങേണ്ട ….. അത് ഞാൻ വെറുതെ പറഞ്ഞതാ
രണ്ടുപേരും ഇരുന്നു സംസാരിക്കുന്നതിനിടയിൽ അതാ വരുന്നു അടുത്തത്ത് ……… ഒരു അടിപൊളി ഭാര്യയും മകളും ഗോമസിനെ പോലെ ഒരു തടിയൻ ഭർത്താവും ………. ജോഷി വീണ്ടും ഞെട്ടി …….
ജോഷി ……. ചേച്ചിയുടെ കുടുംബത്തിൽ തടിയില്ലാത്ത ആരും ഇല്ലേ ????????
അമീലി …….. ഇല്ലെടാ ……. എല്ലാവരുടെയും കയ്യിൽ നല്ല പൂത്ത കാശുണ്ട് ……. ഒരുത്തനും ദേഹമനങ്ങി ഒരു പണിയും ചെയ്യില്ല …….. അതാ ഇങ്ങനെ ആയിപ്പോകുന്നെ …………. ഒട്ടുമിക്കവരും വലിയ ബിസ്സിനെസ്സ് ഉള്ളവരാ ……….. അതില്ലാത്തവനാണെങ്കിൽ പൂർവികർ ഉണ്ടാക്കി ഇട്ടിട്ടുണ്ടാവും ……….. സുഖ ജീവിതമല്ല …….. റിച്ചാർഡ് ചേട്ടനെ നോക്ക് ………. രാവിലെ ഏഴു മണിക്ക് പണിക്കു പോകും പത്തുമണിക്ക് തിരിച്ചുവരും ………. പിന്നെ നീ കണ്ടിട്ടുണ്ടാകുമല്ലോ ……. നാല് കാലിലാ …….. ഇഷ്ടം പോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട് ……… എന്നാലും വീട്ടിലിരിക്കില്ലാ ………. അവിടെ വീട്ടിലിരിക്കുന്ന നമ്മളൊക്കെ നീ പറഞ്ഞതുപോലെ കഴുതകളായി ഇരിക്കും ………..