ഗീത …….. ടെൻഷൻ ഒന്നും ഇല്ല …….. നിങ്ങൾ വഴിയിൽ ആയിപ്പോകുമോ എന്നുള്ള പേടിയെ ഉള്ളു ……….
അമീലി ……. മഴ ഉറക്കുകയാണെങ്കിൽ ഞങൾ നാളയെ വരൂ ……… റിസ്ക് എടുക്കില്ല ……… റിച്ചാർഡ് ചേട്ടനെ ഞാൻ വിളിച്ചു പറയാം ………..
ഗീത …….. എന്ന അതായിരിക്കും നല്ലത് ……… അവിടെ നില്ക്കാൻ പറ്റുമല്ലോ അല്ലെ ……….
അമീലി ……. എന്താ ചേച്ചി ……. ഇതെന്റെ ബന്ധു വീടല്ലേ ………. അതിനൊന്നും കുഴപ്പമില്ല ……..
ഗീത ……..എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ …………
ഗീത ഫോൺ വച്ചതും മഴ ചെറുതായി ചാറ്റാൻ തുടങ്ങി ……….അപ്പോൾ അമീലി ചോദിച്ചു നിനക്കെന്താടാ കരിനാക്ക് ഉണ്ടോ ?????????
കുറച്ചു കഴിഞ്ഞപ്പോൾ മഴ ശക്തമായി …………
ജോഷി …….. പണി പാളിയല്ലോ……..വെറുതെ പറഞ്ഞതാ …….ഇപ്പൊ സീരിയസ് ആയി …………. അപ്പൊ ഞാൻ എവിടെ കിടക്കും ……….. ചേച്ചിക്ക് ബന്ധു വീടായതുകൊണ്ട് എവിടെയെങ്കിലും പോയി കിടക്കാം ……. അതുപോലാണോ ഞാൻ ………..
അമീലി ……. ഞാൻ നിന്നെ ഇങ്ങോട്ടു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ നിന്നെ സേഫ് ആയി നിർത്താനും എനിക്കറിയാം ……. അങ്ങനെ പേടിയൊന്നും നിനക്ക് വേണ്ടാ ………..
ജോഷി ……… ഞാൻ ആദ്യമായ വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ……….
അമീലി ……….. ഡാ മഴ തോർന്നാൽ നമുക്ക് പോകാൻ നോക്കാം ………. ഇനി നിന്റെ ഉറക്കത്തിനൊരു ഭംഗം വരേണ്ട …… ഇവിടെ ആരൊക്കെ ഉണ്ടെന്നുപോലും എനിക്കറിയില്ല ………. പിന്നെ നിനക്ക് കള്ള് കുടിക്കണ്ടേ ??????
ജോഷി ……. പിന്നെ വേണം ……….
അമീലി …….. നീ ഇതിനു മുൻപ് കുടിച്ചിട്ടുണ്ടോ …………
ജോഷി ……. ഇന്നലെയാ അവസാനമായി കുടിച്ചത് ……….. പപ്പാ വാങ്ങി വച്ചിട്ടുണ്ട് ……..
അമീലി …….. അപ്പാ ഒന്നും പറയില്ലേ ??????
ജോഷി ……… ഒരു മൂന്നെണ്ണം വരെ ഒന്നുംപറയില്ലാ ………
അമീലി …….. നല്ല അപ്പനും മക്കളും ………… അപ്പൊ ഒരു മൂന്നെണ്ണം അല്ലെ ……..??????
ജോഷി ……… കിടക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ ഒരു അഞ്ചണ്ണം ആയാലും സാരമില്ല ……….