അമീലി ……… വാ ….. നമുക്ക് നോക്കാം …………..
രണ്ടുപേരും ഗോമസിനെ തപ്പി ഇറങ്ങി ……… ഗോമസിനോട് വിവരം പറഞ്ഞു ………. ഗോമസ് ഒരു ഫുൾ വൈറ്റ് റം എടുത്തുകൊണ്ടുവന്ന് അമീലിയെ ഏൽപ്പിച്ചു ………. കൂടെ സോഡയും നാരങ്ങയും ഒരു കുപ്പി മിനറൽ വാട്ടറും …….
ഗോമസ് ……… ആമീ ഇന്ന് പോകാൻ പറ്റുമോ …….. നല്ല മഴയാണല്ലോ ……….
അമീലി ………. അതാ ഞങ്ങളും ആലോചിക്കുന്നത് ………… ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല ??
ഗോമസ് …….. ഇവിടെ അടുത്തൊരു ഹോട്ടലിൽ പത്ത് റൂം ബുക്ക് ചെയ്തിട്ടുണ്ട് …………. ദൂരെ നിന്നും വരുന്നവർക്ക് താമസിക്കാൻ …………. ആ ഹെലനോട് ഒന്ന് ചോദിച്ചു നോക്കിയേ ??????
അമീലി ഫോൺ എടുത്ത് ഹെലനെ വിളിച്ചു ………..
അമീലി …….. ഹെലൻ ……ഞാൻ അമീലിയാണ് ……… പിന്നെ എനിക്കിന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല ……. നല്ല മഴയല്ലേ ……….ആ ഹോട്ടലിൽ റൂം വല്ലതും ഉണ്ടോ ന്നു വിളിച്ചൊന്നു ചോദിക്കാമോ രണ്ടു റൂം വേണം ……… നമ്മൾ എടുത്തത് അല്ലാതെ പേ ചെയ്യണമെങ്കിൽ അങ്ങനെയും ആവാം ……….. ബൈക്കിലെ വന്നത് ………..അതാ
ഹെലൻ തിരിച്ചു വിളക്കാമെന്നു പറഞ്ഞു ഫോൺ വച്ചു ……… കുറച്ചു സമയത്തിനകം ഹെലൻ തിരിച്ചു വിളിച്ചു ………. ചേച്ചി നമ്മൾ എടുത്ത റൂമിലൊക്കെ ആൾക്കാരായി ………. അവിടെ ഒരു റൂം കിടപ്പുണ്ട് ……….. ചേച്ചി പെട്ടന്ന് പോകുകയാണെങ്കിൽ അത് ചിലപ്പോൾ കിട്ടും ………. ചേച്ചി പെട്ടെന്ന് പൊയ്ക്കോ ……… അതും പറഞ്ഞു ഹെലൻ ഫോൺ വച്ചു ……….
അമീലി ……….. ഡാ പെട്ടെന്ന് വണ്ടിയെടുക്ക് നിനക്കുള്ള റൂം റെഡി ആണ് ………
അവർ രണ്ടു പേരും പെട്ടെന്നുതന്നെ അടുത്തുള്ള ഹോട്ടലിലേക്ക് പോയി കിട്ടിയ ആ റൂം എടുത്തു ………. അവർ തിരിച്ച കല്യാണ വീട്ടിലേക്ക് വന്നു ………… അഡ്ജസ്റ് ചെയ്ത ആരുമില്ലാത്ത ഒരു സ്ഥലത്തിരുന്ന് ജോഷി രണ്ടെണ്ണം അടിച്ചു …………
ജോഷി …….. ചേച്ചി സൂപ്പർ സാധനം ………ഒന്ന് ഒഴിക്കട്ടെ ………