ജോഷി ……….. ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ …….. ഇവിടെ നിങ്ങളെ നാണം കെടുത്തിക്കൊണ്ട് എന്നെ കൊണ്ട് പറ്റില്ല ……… പപ്പാ സമ്മതിച്ചാൽ ഞങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം ……. ഈ കുഞ്ഞു ഉള്ളിടത്തോളം എനിക്ക് അമീലിയാ എന്റെ ഭാര്യ ……… കാരണം എന്റെ കുഞ്ഞിന്റെ അമ്മയാണവൾ ……….
ജോസഫ് …….. അതിനു ഞാൻ എതിർപ്പൊന്നും പറഞ്ഞില്ലല്ലോ ………. പക്ഷെ ഇവിടുന്നു എങ്ങോട്ടെങ്കിലും പോയി ……..ഭാര്യ ഭർത്താക്കന്മാരായി ജീവിക്കാൻ നോക്കി കൂടെ ……….
നാട്ടുകാർ പലതും പറയും നമ്മളതൊന്നും ചെവികൊടുക്കാൻ നിൽക്കണ്ട ……… നിനക്ക് എന്താണ് സേഫ് എന്ന് തോന്നുന്നത് അത് ചെയ്ക ……….. റിച്ചാർഡ് വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ ???????
ജോഷി …… എനിക്കൊരു പിടിയും കിട്ടുന്നില്ല എന്ത് ചെയ്യണമെന്നും അറിയില്ല ……….. വല്ലാത്തൊരു കുരുക്കില ഞാനിപ്പോ ………
ജോസഫ് …….. നിനക്ക് കുഞ്ഞിനെ മാത്രം മതിയോ ………. അമീലിയെ വേണ്ടേ ????????
ജോഷി അതിനു ഉത്തരം നൽകിയില്ല …….. അവൻ പുറത്തേക്ക് നടന്നു ………….
വൈകുന്നേരം അമീലി വീട്ടിലെത്തി റിച്ചാർഡ് വളരെ നേരത്തെ തന്നെ വീട്ടിൽ ഉണ്ടായിരുന്നു …… അമീലി കുട്ടിയുമായി റൂമിൽ കിടക്കുകയായിരുന്നു ………. റിച്ചാർഡ് റൂമിലേക്ക് വന്നു …….. റിച്ചാർഡ് ദേഷ്യത്തോടെ അമീലിയെ നോക്കി ……….. അമീലി റിച്ചാർഡിനോട് പറഞ്ഞു ………. എനിക്കൊരു കാര്യം പറയാനുണ്ട് …………
റിച്ചാർഡ് അമീലിയുടെ മുഖത്തേക്ക് നോക്കി ………… എനിക്ക് ഇനി ഇവിടെ നിൽക്കാനുള്ള യോഗ്യത ഇല്ലെന്നറിയാം ……… ഞാൻ എങ്ങോട്ടെങ്കിലും പോകാൻ പ്ലാൻ ചെയ്യുന്നുണ്ട് …….. ഈ കുഞ്ഞിനെ നിങ്ങളുടെ മകളായി നിങ്ങളെ അച്ഛാ എന്ന് വിളിച്ചു ഇവിടെ വളർത്തുവാൻ എനിക്കും ബുദ്ധിമുട്ടുണ്ട് ……….. കാരണം അവൾക്ക് ആണത്തമുള്ള ഒരു തന്തയുണ്ട് ……… എന്നെ സ്വീകരിക്കാൻ അവൻ തയ്യാറാണ് ……… ഈ കുഞ്ഞിനും എനിക്കും വേണ്ടി എനിക്ക് പോയെ പറ്റു……… നിങ്ങളുമായുള്ള ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് താല്പര്യം ഇല്ല ………..
റിച്ചാർഡ് ………. ഇറങ്ങി പൊടി തേവിടിശി ………. ഭർത്താവുള്ളപ്പോൾ വേറൊരുത്തനെ വിളിച്ചു കേറ്റി കൊച്ചിനെയും ഉണ്ടാക്കി വച്ചിട്ട് നീ എന്നോട് ന്യായം പറയുന്നോ …….. ഞാനായതുകൊണ്ടു മാത്രം ……. നിന്നെ കൊല്ലുന്നില്ല …….. നിനക്ക് എത്രയാ വേണ്ടത് പറഞ്ഞോ ഞാൻ തരാം ബന്ധം നിയമ പരമായി നമുക്ക് വേർപെടുത്താം………. എന്നിട്ട് നീ യെവന്റെ കൂടെയോ പൊയ്ക്കോ ………. എനിക്ക് ഒരു ഭാര്യ വേണം ……. നിയമം വേർപെടുത്താതെ കെട്ടാനും പറ്റില്ലല്ലോ ?????/