അതിനെന്താ ആന്റി കൊണ്ടുപോകാമല്ലോ ………….
ഗീത …….. ഡാ അവൾക്ക് ഒരു ഡ്രസ്സ് കൂടി വാങ്ങികൊടുക്കണം ………. ഞാൻ കാശ് തരാം ……….. സിയാ കാണാതെവേണം ഇവളെ കൊണ്ടുപോകാൻ …….. അവിടെ ജോഷിയുടെ മുറി കാണിച്ചു കൊടുത്താൽ മതി
സിദ്ധു ……….. അഹ് ……. കൊണ്ടുപോകാം ………..
വൈകുന്നേരം ജോബി കാറുമായെത്തി …………സിദ്ധു അയനയെയും കൂട്ടി ജോബിയുടെ വീട്ടിലേക്ക് പോയി
പോകുന്ന വഴിയിൽ ഒരു കടയിൽ സിദ്ധു വണ്ടി നിർത്തി ………. അയനയെ ഇറങ്ങാൻ പറഞ്ഞു …….. അയനയുമായി കടയിലേക്ക് കയറി ……..
സിദ്ധു ……. ഡി ….. നല്ല മൂന്നു നാല് ചുരിദാർ എടുത്തോ ……….
അയന ……… അയ്യോ വേണ്ട ചേട്ടാ കുറഞ്ഞ ഒരു ചുരിദാർ വാങ്ങി തന്നാൽ മതി ………
സിദ്ധു …….. യെടുക്കടി ഞാനല്ലേ പറയുന്നത് ………….
അയനക്ക് സിദ്ധുതന്നെ ഒരു നാല് ചുരിദാർ സെലക്ട് ചെയ്തു ……… അയനയോടു പറഞ്ഞു ……. ഡി …… അടിയിൽ ഇടുന്നതുകൂടി വാങ്ങിക്കോ ………..
അയന …….നാണം കൊണ്ട് തലകുനിച്ചു നിന്നു ……….
സിദ്ധു ……… ഡി സമയമില്ല ……. ഇനി അതും ഞാൻ തന്നെ സെലക്ട് ചെയ്യണോ ???????
അയന ……… അയ്യോ വേണ്ട ……. ഞാൻ എടുത്തോളാം ………
സിദ്ധു ……… അടിയിൽ ഇടാനുള്ളതാണ് ഇത്തിരി ക്വാളിറ്റി നോക്കി ഒരു അഞ്ചാറെണ്ണം എടുത്തോ ………..
അയന ജെട്ടിയും ബ്രെയിസറും സിദ്ധു കാണാതെ ഒളിപ്പിച്ചു കൊണ്ടുവന്നു സെയിൽസ് ഗേളിന്റെ കയ്യിൽ കൊടുത്തു ……. സെയിൽസ് ഗേൾ എല്ലാം തുണിയും കൂട്ടി സിദ്ധുവിനെ ഏൽപ്പിച്ചു പറഞ്ഞു ……. സാർ ആ കൗണ്ടറിൽ കൊടുത്താൽ മതി …… ബില്ലുതരും ……
സിദ്ധു അതെല്ലാം ഒരുമിച്ചെടുത്ത് കൗണ്ടറിൽ കൊണ്ട് കൊടുത്തു ……… അവസാനം ബ്രെയ്സർ ബില്ലിടാനായി എടുത്തു ……… സിദ്ധു അയനയോടു ചോദിച്ചു …….. ഇത്രയൊക്കെ ഉണ്ടോടി നിനക്ക് …….. അയന തലകുനിച്ചു നിന്നു ………
രണ്ടുപേരും ജോബിയുടെ വീട്ടിൽ എത്തി ……. സിദ്ധു മുറി അയനയോടൊപ്പം ജോഷിയുടെ മുറിയിലേക്ക് കയറി ……. സിദ്ധു മുറിയുടെ വാതിൽ പൂട്ടി