അയന ……. വേണ്ട ചേട്ടൻ പുറത്തിരുന്നോ ഞാൻ പെട്ടെന്ന് കിളിച്ചിറങ്ങാം ……… ഓരോ ഡ്രസ്സ് ആയി ഞാൻ ഇട്ടു കാണിക്കാം പോരെ ?????/
സിദ്ധു ………..പോരാ …….
അയന സിദ്ധുവിനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല …….. സിദ്ധുവിന്റെ പിടിത്തത്തിനു ബലം കൂടിക്കൂടി വന്നു
അയന ………. ചേട്ടാ പിടി വിട് ………… ഇല്ലെങ്കിൽ ഞാൻ ഇപ്പോകിടന്നു വിളിക്കും ………. ദാ സിദ്ധുച്ചേട്ടൻ എന്നെ പീഡിപ്പിക്കാൻ നോക്കുന്നെന്ന് വിളിച്ചുകൂവും …………..
സിദ്ധു ………… ഓഹോ …….. നീ ഒന്ന് വിളിച്ചു കൂവിക്കെ ഞാൻ നോക്കട്ടെ ?????????
അയന ……….. ഉച്ചത്തിൽ അയ്യോ എന്നെ ………..
അത് മുഴുപ്പിക്കുന്നതിന് മുൻപേ സിദ്ധു അവളുടെ വായ് അടച്ചു പിടിച്ചു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറ്റി ………….
സിദ്ധു ………..പോയി കുളിച്ചിട്ടു വാ കൂതറേ ………..
പെട്ടെന്നവൾ കതകടച്ചു കുളിക്കാനായി കയറി ……… അൽപ്പസമയത്തിനകം അവൾ കുളികഴിഞ്ഞിറങ്ങി ഓരോ ഡ്രെസ്സുകളായി സിദ്ധുവിനെ ഇട്ടു കാണിച്ചു ………..
സിദ്ധു …….. ഇനി ഞാൻ അകത്തേക്ക് വന്നോട്ടെ ??????
അയന …….. വേണ്ട ……. അവിടെ നിന്നാൽ മതി ……….
അനുസരണ ഇല്ലാത്ത കുട്ടിയെപ്പോലെ വീണ്ടും അവൻ അയനയെ തള്ളി മാറ്റി സിദ്ധു മുറിക്കുള്ളിലേക്ക് കയറി ………… ബലമായി അയനയെ പറ്റിപ്പിടിച്ചു നിന്നു …………..
അയന …….. അനാവശ്യമായ ഒരു ചിന്തയും വേണ്ട …….. എന്റെ ദേഹത്തെങ്ങാനും കൈവച്ചാൽ ……… പിന്നെ ഞാൻ എന്നെത്തന്നെ അങ്ങ് അവസാനിപ്പിക്കും …….. അറിയാലോ …… ആരുമില്ലാത്തവളാ ഞാൻ അത്രക്ക് അനുഭവിച്ച ഞാൻ ഈ പ്രായം വരെ എത്തിയത് ………. അത്രക്ക് ഇഷ്ടമാണെങ്കിൽ ചേട്ടനെന്നെ കെട്ടിക്കോ ………
സിദ്ധു പെട്ടെന്ന് അയനയുടെ പിടി വിട്ടു …… ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ …….. അയന അകത്തുകയറി അവളുടെ ഡ്രസ്സ് എടുത്ത് താഴേക്ക് പോയി …….. സിദ്ധു അതും നോക്കി നിന്നു ………. ഹാലോ പിന്നെ എന്നെ ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ ……… എന്താ …….. ഞാൻ ഇനിയും കാത്തിരിക്കണോ ?????/