അയന സിദ്ധുവിന്റെ കൈയ്കളിലേക്ക് പിടിച്ചു ………. അവൾ ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടെ സിദ്ധുവിനെ നോക്കി ………. സിദ്ധു പുഞ്ചിരിച്ചുകൊണ്ട് അവളെയും നോക്കി ……… രണ്ടുപേരും ഗീതാമ്മയുടെ റൂമിനടുത്തേക്ക് നടന്നു …….
അയന കയ്യിരിരുന്ന ജോസെഫിന്റെ കണ്ണട അദ്ദേഹത്തിന് നൽകി ……….. ഗീതാമ്മയെ പിടിച്ചിരുത്തി ദേഹമൊക്കെ ഒരു നനഞ്ഞ തുണികൊണ്ടു തുടച്ചു വൃത്തിയാക്കി …….. കഴിക്കാൻ ആഹാരവും എടുത്തുകൊടുത്തു ……….. ഫ്ലാസ്ക് സിദ്ദുവിന് നേരെ നീട്ടി പറഞ്ഞു …….. ചേട്ടാ ഇത്തിരി ചൂട് വെള്ളം വാങ്ങിക്കൊണ്ടു വരാമോ ???????/ ക്യാന്റീനിൽ നിന്നും
ഗീതാമ്മ ……… ഇപ്പൊ വേണ്ട …….. നിങ്ങൾ കഴിക്കാൻ പോകുമ്പോൾ മതി ……… സിദ്ധു നീ അവൾക്ക് തുണി വാങ്ങി കൊടുത്തോ ?????? എത്ര രൂപയായി ……..
സിദ്ധു …….. വാങ്ങി കൊടുത്തു …….. കാശൊന്നും എനിക്ക് വേണ്ട ……… അയനക്കല്ലേ ???/
ഗീതാമ്മ …….. എന്നാലും എത്ര രൂപയായി ??????//
സിദ്ധു ………. അത് സാരമില്ലമ്മേ ……….
ഗീതാമ്മ ……….. നീ എത്ര ആയെന്നു പറ ?????/
സിദ്ധു ………. നാലായിരത്തി മുന്നൂറ്………
ഗീതാമ്മ ……… സാരമില്ല മോനെ ആ കാശ്അച്ഛൻ തരും …….. മോൻ പിന്നെ അവൾക്കെന്തെങ്കിലും വാങ്ങി കൊടുത്താൽ മതി ……….. അവൾക്ക് ഒരു നല്ല ഡ്രെസ്സുപോലും ഇല്ലായിരുന്നു ………. നിങ്ങൾ വല്ലതും പോയി കഴിച്ചിട്ട് വാ
സിദ്ധു ……… ഇപ്പൊ വേണ്ടമ്മേ ……….. ക്യാന്റീനിൽ നല്ല തിരക്കായിരിക്കും
ഗീതാമ്മ ……. എന്നാ, പിന്നെ പോയി കഴിക്ക് …….. ഇന്നിനി അയനക്ക് കുളിച്ചതുകൊണ്ട് സുഖമായി ഉറങ്ങാം ……… അപ്പൊ പിന്നെ ചേട്ടൻ കൂടി ഇരിക്കുന്നതായിരിക്കും നല്ലത് ……..
ജോസഫ് ……… അവള് ഉറങ്ങാത്തൊന്നും ഇല്ല ………. നീ ധൈര്യമായി ഇരിക്ക് ………. ഇല്ലെങ്കിൽ ഇന്ന് കൂടി സിദ്ധുവോ ജോബിയോ നിൽക്കും …………. രണ്ടു മൂന്നു ദിവസത്തെ കാര്യമല്ലേ ഉള്ളു
സിദ്ധു ഗീതാമ്മയെ സൂക്ഷിച്ചൊന്നു നോക്കി ………. ഈ ഒരാവസ്ഥയിലും അവർക്ക് അയനയോടു അത്ര നല്ല സമീപനമല്ലല്ലോ എന്നോർത്തുപോയി…………
ദിവസങ്ങൾ കഴിഞ്ഞു പോയി ……….